ദേശാഭിമാനി ആരംഭിച്ചത് തന്നെ സ്വാതന്ത്ര്യ സമരം അട്ടിമറിക്കാൻ; ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്ത പത്രമാണത്; കെ. സുരേന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശാഭിമാനി ആരംഭിച്ചത് തന്നെ സ്വാതന്ത്ര്യ സമരം അട്ടിമറിക്കാൻ; ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്ത പത്രമാണത്; കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 07:21 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കമ്യൂണിസ്റ്റുകാർ ദേശാഭിമാനി പത്രം ആരംഭിച്ചതുതന്നെ സ്വാതന്ത്ര്യ സമരത്തെ അട്ടി മറിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതിനായി ബ്രീട്ടുകാർക്ക് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ വിടുപണികളുടെ ചരിത്ര രേഖകൾ നാഷണൽ ആർക്കൈവ്‌സിൽ ധാരാളമുണ്ട്. പത്രം വരുത്തുന്നത് നിർത്തിയതിന്റെ പേരിൽ വെട്ടിക്കൊല്ലാൻ നടക്കുന്നവർ ഇക്കാര്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദേശാഭിമാനി വരുത്തുന്നത് നിർത്തിയാൽ വെട്ടിക്കൊല്ലാൻ നടക്കുന്നവർ ദേശാഭിമാനിയുടെ ചരിത്രം ഒന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ആ പത്രം ആരംഭിച്ചത് തന്നെ നാടിന്റെ സ്വാതന്ത്ര്യസമരം അട്ടിമറിക്കാനും ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്യാനുമാണ്.
ഇന്ത്യൻ സ്വാതന്ത്ര്യസമരം അട്ടിമറിക്കാനുള്ള ക്വട്ടേഷൻ ബ്രിട്ടീഷുകാരോട് ചോദിച്ചുവാങ്ങിയ കമ്യൂണിസ്റ്റ് പാർട്ടി അവർക്ക് സമർപ്പിച്ച ഭീമൻ നിവേദനത്തിൽ ഇക്കാര്യം സ്പഷ്ടമാക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

നിവേദനത്തിൽ സ്വന്തം നാടിനെ ചതിക്കുന്നവർ എന്നർത്ഥം വരുന്ന അഞ്ചാംപത്തികൾ (fifth column) എന്ന് കമ്യൂണിസ്റ്റ് പാർട്ടി വിശേഷിപ്പിച്ചിരിക്കുന്നത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം നടത്തിയിരുന്ന സ്വാതന്ത്ര്യസമര സേനാനികളെയാണ് എന്നോർക്കണം.
സ്വാതന്ത്ര്യസമരത്തെ അട്ടിമറിക്കാനായി ബ്രിട്ടീഷുകാർക്ക് പാർട്ടി നടത്തിയ വിടുപണികളുടെ ചരിത്രരേഖകൾ നാഷണൽ ആർക്കൈവ്‌സിൽ ധാരാളം കിടക്കുന്നുണ്ട്. ആർക്കും പരിശോധിക്കാം. ഇതിനി തെറ്റാണെന്ന് വാദിക്കുന്ന ന്യായീകരണക്കമ്മിറ്റിക്കാരോട് ഒന്നേ പറയാനുള്ളൂ. ന്നാ താൻ കേസ് കൊട് എന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

പാലക്കാട് സിപിഎം പ്രവർത്തകനെ പാർട്ടി മുഖപത്രമായ ദേശാഭിമാനി വരുത്താത്തതിന്റെ പേരിലാണ് സ്വന്തം പാർട്ടിക്കാർ തന്നെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ദേശാഭിമാനിയുടെ രാജ്യവിരുദ്ധത വ്യക്തമാക്കി സുരേന്ദ്രൻ രംഗത്തുവന്നത്.

Tags: K SurendranDesabhimani
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies