സഖാക്കളുടെ ഡീഗ്രേഡിംഗ് ആദ്യം പൊളിച്ചത് ദേശാഭിമാനി; സിനിമയുടെ കുഴി പരസ്യം പ്രധാന പേജിൽ; ഉത്തരംമുട്ടി ബഹിഷ്‌കരണാഹ്വാനം നടത്തിയ സഖാക്കൾ-nna than case kodu
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഖാക്കളുടെ ഡീഗ്രേഡിംഗ് ആദ്യം പൊളിച്ചത് ദേശാഭിമാനി; സിനിമയുടെ കുഴി പരസ്യം പ്രധാന പേജിൽ; ഉത്തരംമുട്ടി ബഹിഷ്‌കരണാഹ്വാനം നടത്തിയ സഖാക്കൾ-nna than case kodu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 10:54 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സഖാക്കൾ ഓടി നടന്ന് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ട ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പരസ്യം ആദ്യ പേജിൽ തന്നെ പ്രസിദ്ധീകരിച്ച് ദേശാഭിമാനി. ഇന്നലെ പുറത്തിറങ്ങിയ പത്രത്തിലാണ് സിനിമയുടെ പരസ്യവും അച്ചടിച്ചു വന്നത്. സിനിമ ബഹിഷ്‌കരിക്കാനായി സൈബർ സഖാക്കൾ ആഹ്വാനം ചെയ്യുന്നതിനിടെയായിരുന്നു ഇതെല്ലാം പൊളിച്ചടുക്കി പാർട്ടി പത്രം പരസ്യം പ്രസിദ്ധീകരിച്ചത്. ഇതോടെ സഖാക്കൾക്ക് ഉത്തരം മുട്ടി.

സിനിമ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള സഖാക്കളുടെ പോസ്റ്റുകൾക്ക് പിന്നാലെ ദേശാഭിമാനി പത്രത്തിലെ പരസ്യവും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പത്രത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പെടെയാണ് വ്യാപകമായി പ്രചരിച്ചത്. ദേശാഭിമാനി കാശ് വാങ്ങി പരസ്യം പ്രസിദ്ധീകരിച്ചെന്നും, കമ്മി അടിമകൾ ബഹിഷ്‌കരണാഹ്വാനവുമായി നടക്കുകയാണെന്നുമായിരുന്നു സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. സർക്കാരിനെ പരിഹസിച്ചുകൊണ്ടുള്ള പരസ്യം പ്രസിദ്ധീകരിക്കാൻ ദേശാഭിമാനി കാണിച്ച ധൈര്യം അപാരമാണെന്നും ചിലർ നർമ്മ രൂപേണ പറഞ്ഞിരുന്നു. പരസ്യം ഒരു സർക്കാരിനും എതിരല്ലെന്ന കുഞ്ചാക്കോ ബോബന്റെ പ്രതികരണം അതീവ പ്രാധാന്യത്തോടെ ദേശാഭിമാനിയുടെ ഓൺലൈൻ വിഭാഗവും നൽകിയിരുന്നു.

പരസ്യത്തിലെ കുഴിയെ പരാമർശിച്ചുകൊണ്ടുള്ള വാചകം ആണ് സഖാക്കളെ ചൊടിപ്പിച്ചത്. തിയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ടാകും, എന്നാലും വരണേ എന്നായിരുന്നു പരസ്യവാചകം. ഇത് കണ്ടതോടെ സഖാക്കൾ സിനിമ സർക്കാരിനെതിരാണെന്ന് വിമർശിച്ച് രംഗത്തുവരികയായിരുന്നു. കുഞ്ചാക്കോ ബോബന് നേരെയും സഖാക്കളുടെ സൈബർ ആക്രമണം ഉണ്ടായിരുന്നു.

Tags: nna than case kodukunchako bobanDesabhimani
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies