Destroyed - Janam TV

Destroyed

ഇടിച്ചുനിരത്തി മറുപടി! പഹൽഗാം ആക്രമണം നടത്തിയ രണ്ട് കശ്മീരി ഭീകരരുടെ വീടുകൾ തകർത്ത് ഭരണകൂടം

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണം നടത്തിയ രണ്ട് കശ്മീരി ഭീകരരുടെ വീടുകൾ തകർത്ത് പ്രാദേശിക ഭരണകൂടം. 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ആക്രമണത്തിന് പിന്നിലുള്ള രണ്ട് ലഷ്കർ-ഇ-തൊയ്ബ ...

അഫ്രീദി നിരന്തരം മതം മാറ്റാൻ ശ്രമിച്ചു; കരിയർ നശിപ്പിച്ചു, പാകിസ്താനിൽ നേരിട്ടത് കൊടിയ വിവേചനം; വെളിപ്പെടുത്തലുമായി മുൻതാരം

പാകിസ്താൻ മുൻ നായകൻ ഷാഹിദ് അഫ്രീദിക്കെതിരെ ​ഗുരുതര വെളിപ്പെടുത്തലുകളുമായി മുൻ സഹതാരമായ ഡാനിഷ് കനേരിയ. തന്റെ കരിയർ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് അഫ്രീദിയാണെന്നും അദ്ദേഹം പറയുന്നു.വാഷിം​ഗ്ടണിൽ നടന്ന ...

കോടികളുടെ ആഢംബര വസതികൾ വെറും ചാമ്പൽ! കാട്ടുത്തീയിൽ ഭവനരഹിതരായി ഹോളിവുഡ് താരങ്ങൾ

ലോസ് ഏഞ്ചൽസിനെ വിഴുങ്ങിയ കാട്ടുത്തീയിൽ ആയിരത്തിലേറെ വീടുകളാണ് കത്തിച്ചാമ്പലായത്. 70,000 ലേറെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. 17,000 ഏക്കറിൽ അഗ്നിപടർന്നു. സാധാരണക്കാർ മുതൽ വീട് നഷ്ടമായവരിൽ ഹോളിവുഡിലെ സൂപ്പർ ...

കർഷകന് നേരെ അജ്ഞാതരുടെ ക്രൂരത; 500 വാഴകളും 300 കവുങ്ങിൻ തൈകളും വെട്ടി നശിപ്പിച്ച് സംഘം

പാലക്കാട്; ഒറ്റപ്പാലത്ത് കർഷകന്റെ വാഴത്തോട്ടം വെട്ടിനശിപ്പിച്ച് അജ്ഞാത സംഘം. തിരുവാഴിയോട് സ്വദേശി പ്രമോദിന്റെ കല്ലുവഴിയിലുള്ള കൃഷിയാണ് സംഘം നശിപ്പിച്ചത്. ഒന്നര ഏക്കർ വയലിലെ വാഴയും കവുങ്ങിൻ തൈകളും ...

ഇതാണ് താലിബാൻ; നശിപ്പിക്കുന്നതിൽ ഒന്നാമതായി അഫ്​ഗാൻ; 60 ശതമാനം ചരിത്ര സ്മാരകങ്ങളും തച്ചുടച്ചതായി റിപ്പോർട്ട്

കാബൂൾ: അഫ്​ഗാനിൽ 60 ശതമാനം പൗരാണിക നിർമിതികളും ചരിത്ര സ്മാരകങ്ങളും നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ട്. ഉറുസ്ഗാൻ പ്രവശ്യയിൽ 75 ശതമാനം സ്മാരകങ്ങളും നശിപ്പിക്കപ്പെടുകയോ അനധികൃതമായി കൈയേറുകയോ ചെയ്തതായി അഫ്​ഗാൻ ...

ഇരുട്ടിന്റെ മറവിൽ അയ്യപ്പ വിശ്രമ കേന്ദ്രം പൊളിച്ച് നീക്കി പോലീസ് ; തകർത്തത് 32 വർഷമായി അയ്യപ്പഭക്തർക്ക് ആശ്രയമായിരുന്ന ഇടം; പ്രതിഷേധം ശക്തം

തൃശ്ശൂർ : ഇരുട്ടിന്റെ മറവിൽ അയ്യപ്പ വിശ്രമ കേന്ദ്രം പോലീസ് പൊളിച്ച് നീക്കി. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ അയ്യപ്പ വിശ്രമ കേന്ദ്രമാണ് പോലീസ് രാത്രിയെത്തി പൊളിച്ചു നീക്കിയത്. പുലർച്ചെ ...

ചൈനയിൽ നൂറുകണക്കിന് മുസ്ലീം പള്ളികൾ പൊളിച്ചു കളഞ്ഞു; ചിലത് രൂപമാറ്റം വരുത്തി കെട്ടിടങ്ങളാക്കി; നിംഗ്‌സിയയിൽ മാത്രം അടച്ചു പൂട്ടിയത് 1,300 പള്ളികൾ

ബെയിജിംങ്: ചൈനയിൽ വ്യാപകമായി മുസ്ലീം പള്ളികൾ അടച്ചു പൂട്ടുകയോ അല്ലെങ്കിൽ മറ്റ് പൊതു ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുകയോ ചെയ്യുന്നതായി റിപ്പോർട്ട്. ഇസ്‌ലാമിക ആചാരങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ...