Died story - Janam TV

Died story

ട്രെയിൻ യാത്രക്കിടെ ശാരീരിക അസ്വസ്ഥത; മുംബൈയിൽ മലയാളി മരിച്ചു

മുംബൈ: ട്രെയിൻ യാത്രക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് മലയാളി മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട കാറളം സ്വദേശി രവികുമാർ (71)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നേത്രാവതി ട്രെയിനിൽ കേരളത്തിലേക്ക് ...

നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നന്ദനം എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത്. മുത്തശ്ശി വേഷങ്ങളിലൂടെയും സംഗീതത്തിലൂടെയും ...

കുസാറ്റ് ദുരന്തം; മരിച്ച നാല് പേരുടെയും ശ്വാസകോശത്തിന് ഗുരുതര പരിക്കുകൾ; വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

എറണാകുളം: കുസാറ്റിൽ നടന്ന ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. നാല് പേരും ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ശ്വാസകോശത്തിന് ഗുരുതര ...

ആന്ധ്രാ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

അമരാവതി: ആന്ധ്രയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഒമ്പതായി. അപകടത്തിൽ 25 -ഓളം പേർക്കാണ് പരിക്കേറ്റത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം ...

പ്രശസ്ത ഹാസ്യതാരം; ആർ എസ് ശിവാജി അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യതാരമായ ആർഎസ് ശിവാജി അന്തരിച്ചു. 66 വയസ്സായിരുന്നു. ഇന്ന് രാവിലെ ചെന്നെയിലായിരുന്നു അന്ത്യം. കമൽ ഹാസൻ ചിത്രങ്ങളിൽ ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് പ്രശസ്തനായ ...

മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ചു; മൂന്ന് സുഹൃത്തുക്കൾ പിടിയിൽ

മലപ്പുറം: സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ എയർഗണിൽനിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫി (42) ആണ് മരിച്ചത്. മലപ്പുറം പൊന്നാനിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. സംഭവത്തിൽ ഷാഫിയുടെ ...