വയറ് വീർക്കുന്നുണ്ടോ, ശാരീരിക അസ്വസ്ഥകൾ അലട്ടുന്നോ…; ദഹനക്കേടിന് ഉത്തമ പരിഹാരമിതാ
പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്നൊരു പ്രശ്നമാണ് ദഹനക്കേട്. ആഹാരം കഴിക്കാതിരുന്നാലും ചില ഭക്ഷണങ്ങൾ കഴിച്ചാലും ചിലർക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഗുളിക കഴിച്ചും മറ്റ് നുറുങ്ങുവിദ്യകളിലൂടെയും ഇത് മാറ്റുമെന്നല്ലാതെ ...