digital arrest - Janam TV
Friday, November 7 2025

digital arrest

ജഡ്ജിയുടെയും വക്കീലിന്റെയും വേഷം ധരിച്ച് വീഡിയോ കോൾ; ഡിജിറ്റൽ അറസ്റ്റ് ഒഴിവാക്കാൻ 2.88 കോടി ; വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രധാന പ്രതി പിടിയിൽ

എറണാകുളം: ഡിജിറ്റൽ അറസ്റ്റ് എന്ന് ആരോപിച്ച് വീട്ടമ്മയിൽ നിന്ന് 2.88 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രധാനപ്രതി അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. മട്ടാഞ്ചേരി സ്വദേശിയായ ...

കൊച്ചിയിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ്; ഹൈദരബാദ് പൊലീസ് ചമഞ്ഞ് തട്ടിപ്പ്, വയോധികന് നഷ്ടമായത് 18 ലക്ഷം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. ഇളകുളം സ്വദേശിക്ക് 18 ലക്ഷം രൂപ നഷ്ടമായി. ഹൈദരാബാദ് പൊലീസെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. ഇരയുടെ പരാതിയിൽ കൊച്ചി ...

രണ്ട് മണിക്കൂർ നേരം ഡിജിറ്റൽ അറസ്റ്റിൽ; മോഡലും മുൻ മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ യുവതിക്ക് നഷ്ടമായത് 99,000 രൂപ; ഒടുവിൽ രക്ഷയായത് പിതാവ്

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിൽ കുടുങ്ങിയ മോഡലിന് 99,000 നഷ്ടമായതായി പൊലീസ്. മോഡലും 2017ലെ ഫെമിന മിസ് ഇന്ത്യ ഫൈനലിസ്റ്റുകളിലൊരാളുമായ ശിവാങ്കിത ദീക്ഷിതിന് ആണ് സൈബർ തട്ടിപ്പുകാരിൽ നിന്ന് ...

ഡിജിറ്റൽ അറസ്റ്റ്: 1,700 സ്കൈപ്പ് ഐഡികളും 59,000 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തു; തട്ടിപ്പുകാരെ പൂട്ടാൻ കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) 1,700 സ്കൈപ്പ് ഐഡികളും 59,000 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും മുൻകൂട്ടി കണ്ടെത്തി ...

സൈബർ തട്ടിപ്പുകാരുടെ 6.7 ലക്ഷം സിംകാർഡുകൾ ബ്ലോക്ക് ചെയ്തു; ഡിജിറ്റൽ അറസ്റ്റുകൾക്ക് തടയിടാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്ത 6.7 ലക്ഷം സിം കാർഡുകളും 1.3 ലക്ഷം ഐഎംഇഐകളും ബ്ലോക്ക് ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ വർഷം നവംബർ ...

‘ഡിജിറ്റൽ അറസ്റ്റ്’ ഇല്ല; ഒരു അന്വേഷണ ഏജൻസിയും ഫോൺ വിളിച്ച് ചോദ്യം ചെയ്യില്ല, പണം ആവശ്യപ്പെടില്ല: മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് എന്നൊന്ന് ഇന്ത്യയിൽ ഇല്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാ​ഗ്രത വേണം. ഡിജിറ്റൽ അറസ്റ്റ് പോലെ പലതും പറഞ്ഞ് ഫോൺകോളുകൾ ...

ഇഡി ഉദ്യോ​ഗസ്ഥനാണെന്ന വ്യാജേന തട്ടിപ്പ്; AMU റിട്ടയേർഡ് പ്രൊഫസറിൽ‌ നിന്ന് പ്രതികൾ തട്ടിയത് 75 ലക്ഷം

ന്യൂഡൽഹി: ഇഡി ഉദ്യോ​ഗസ്ഥനെന്ന വ്യാജേന അലിഗഡ് മുസ്ലീം സർവകലാശാലയിലെ റിട്ടയേർഡ് പ്രൊഫസറിൽ നിന്നും സംഘം 75 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഉത്തർപ്രദേശ് സ്വദേശിനിയായ ഖമർ‍ ജഹനിൽ ...

അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപണം, പിന്നാലെ ഡിജിറ്റൽ അറസ്റ്റ് ഭീഷണി; തട്ടിപ്പിൽ വനിതാ ഡോക്ടർക്ക് നഷ്ടമായത് 59 ലക്ഷം

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിലാണെന്ന് യുവതിയെ വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ് സംഘം കൈക്കലാക്കിയത് 59 ലക്ഷം രൂപ. നോയിഡ സ്വദേശിനിയായ വനിതാ ഡോക്ടറാണ് തട്ടിപ്പിനിരയായത്. 48 മണിക്കൂർ ഡിജിറ്റൽ ...