5 മാസത്തിനിടെ നടത്തിയത് 1,669 ലക്ഷം കോടി ഇടപാട്; ഡിജിറ്റൽ പേയ്മെൻ്റിൽ വിപ്ലവം സൃഷ്ടിച്ച് ഭാരതം
ന്യൂഡൽഹി: അഞ്ച് മാസത്തിനിടെ രാജ്യത്ത് ഡിജിറ്റൽ പേയ്മെൻ്റുകളിലുണ്ടായത് വമ്പൻ കുതിപ്പ്. നടപ്പ് സാമ്പത്തിക വർഷത്തിൽ, ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ നടത്തിയത് 1,669 ലക്ഷം കോടി ...