റൂപേ ഡെബിറ്റ് കാർഡ്, ഭീം യുപിഐ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 1300 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി
Monday, March 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

റൂപേ ഡെബിറ്റ് കാർഡ്, ഭീം യുപിഐ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 1300 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി

Janam Web DeskbyJanam Web Desk
Dec 15, 2021, 07:16 pm IST
A A

ന്യൂഡൽഹി: റുപേ ഡെബിറ്റ് കാർഡ്, ഭീം യുപിഐ എന്നിവ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രോത്സാഹന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. പദ്ധതിക്ക് ഏകദേശം 1,300 കോടി രൂപ ചെലവ് വരുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റിന്റെ (എംഡിആർ) ഭാഗമായി വ്യക്തികൾ വ്യാപാരികൾക്ക് നടത്തുന്ന ഡിജിറ്റൽ പണമിടപാടുകളിൽ ഈടാക്കുന്ന ഇടപാട് ചാർജുകൾ സർക്കാർ തിരികെ നൽകുമെന്ന് പദ്ധതിയെ കുറിച്ച് കൂടുതൽ വിശദീകരിച്ച് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ കൂടുതൽ കൂടുതൽ ആളുകൾ ഡിജിറ്റൽ പേയ്മെന്റുകളിലേക്ക് നീങ്ങുന്നതിനായി സർക്കാർ ഏകദേശം 1,300 കോടി രൂപ നിക്ഷേപിക്കും വൈഷ്ണവ് പറഞ്ഞു. 7.56 ലക്ഷം കോടി രൂപ മൂല്യമുള്ള 423 കോടി ഡിജിറ്റൽ ഇടപാടുകളാണ് നവംബറിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം മൈക്രോചിപ്പുകളുടെ കുറവ് വ്യാവസായിക ഉൽപ്പാദനത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ രാജ്യത്തെ ഒരു ഇലക്ട്രോണിക്സ് ഹബ് ആക്കുകയെന്ന ലക്ഷ്യത്തോടെ സെമി കണ്ടക്ടർ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമിനും (പിഎൽഐ) കാബിനറ്റ് അനുമതി നൽകി.

സെമികണ്ടക്ടറുളുടെയും ഡിസ്‌പ്ലേ നിർമ്മാണത്തിന്റെയും അന്തരീക്ഷം ഒരുക്കുന്നതിന് വലിയ പദ്ധതിക്ക് അനുമതി ലഭിച്ചു. 76,000 കോടി രൂപ ഈ പദ്ധതിക്കായി 6 വർഷത്തിനുള്ളിൽ ചെലവഴിക്കുമെന്നും അനുരാഗ് താക്കൂർ അറിയിച്ചു.
2021-26ൽ പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന നടപ്പാക്കുന്നതാണ് മന്ത്രിസഭ അംഗീകരിച്ച മറ്റൊരു പദ്ധതി. 2.5 ലക്ഷം എസ്സി, 2 ലക്ഷം എസ്ടി കർഷകർ ഉൾപ്പെടെ 22 ലക്ഷത്തോളം കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Tags: 423 crore digital transactions valued at Rs 7.56 lakh croredigital paymentsCabinet approves incentive scheme of Rs 1300 crore for digital transactions through RuPay Debit CardBHIM UPIRs 76000 crores will be spent on this project in 6 yearsUnion Minister Anurag ThakurPradhan Mantri Krishi Sinchayee Yojana
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മറ്റന്നാൾ മരക്കാറിന്റെ തീയേറ്റർ പ്രദർശനം നിർത്തും;കുറുപ്പ് സിനിമയുടേതും അവസാനിപ്പിക്കണം;നിലപാട് കടുപ്പിച്ച് ഫിയോക്

Next Post

130 കോടി ഇന്ത്യക്കാരുടെ ആദരം എപ്പോഴും ഉണ്ടാകും; വരുൺ സിംഗിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി അനുപം ഖേർ

More News from this section

വീര സവർക്കറിനെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് താക്കീതുമായി ഉദ്ദവ് താക്കറെ

വീര സവർക്കറിനെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് താക്കീതുമായി ഉദ്ദവ് താക്കറെ

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

ഡൽഹി-ഡെറാഡൂൺ എകസ്പ്രസ്‌വേ 2024 ജനുവരിയിൽ; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡൽഹി-ഡെറാഡൂൺ എകസ്പ്രസ്‌വേ 2024 ജനുവരിയിൽ; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഉർഫി പെൺകുട്ടിയല്ല , ട്രാൻസ്‌ജെൻഡർ ; അതിന്റെ തെളിവ് തന്റെ കൈയ്യിലുണ്ടെന്ന് നടൻ ഫൈസാൻ അൻസാരി

ഉർഫി പെൺകുട്ടിയല്ല , ട്രാൻസ്‌ജെൻഡർ ; അതിന്റെ തെളിവ് തന്റെ കൈയ്യിലുണ്ടെന്ന് നടൻ ഫൈസാൻ അൻസാരി

Load More

Latest News

suresh gopi innocent

എന്റെ ഇന്നച്ചന് വിട ,നർമ്മത്തിന്റെ തമ്പുരാന് ആദരാഞ്ജലികൾ.. ; ഹൃ​ദയഭേ​ദകമായ വാക്കുമായി നടൻ സരേഷ് ​ഗോപി

നെടുമ്പാശ്ശേരി ഹെലികോപ്ടർ അപകടം; അപകടകാരണം തേടി വിവിധ ഏജൻസികൾ; അന്വേഷണം ഇന്ന് ആരംഭിക്കും

നെടുമ്പാശ്ശേരി ഹെലികോപ്ടർ അപകടം; അപകടകാരണം തേടി വിവിധ ഏജൻസികൾ; അന്വേഷണം ഇന്ന് ആരംഭിക്കും

ഇടത് ജനദ്രോഹ നയങ്ങൾക്കെതിരെ എൻഡിഎയുടെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്

ഇടത് ജനദ്രോഹ നയങ്ങൾക്കെതിരെ എൻഡിഎയുടെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്

mohanlall innocent movies

‘വാര്യരെ’ എന്ന വിളിക്കേൾക്കാൻ ഇനി ഇന്നസെന്റില്ല: വേദനയോടെ മോഹൻലാൽ; ‘പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്, എന്റെ ഇന്നസെന്റ് കൂടെ ഉണ്ടാവും’

innocent

വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു ; നൽകിയ ചിരികൾക്ക്, സ്നേഹത്തിന്, ഓർമ്മകൾക്ക് നന്ദി ; ഇന്നസെന്റിന്റെ വിടവാങ്ങലിൽ വിങ്ങിപ്പൊട്ടി സിനിമാലോകം

‘പകരം വെക്കാനില്ലാത്ത പകർന്നാട്ടങ്ങളിലൂടെ വിസ്മയിപ്പിച്ച നടൻ’; അനുശോചിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

‘പകരം വെക്കാനില്ലാത്ത പകർന്നാട്ടങ്ങളിലൂടെ വിസ്മയിപ്പിച്ച നടൻ’; അനുശോചിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

innocent

മലയാളസിനിമയ്‌ക്കും മലയാളികൾക്കും ഇന്ന് കറുത്ത തിങ്കൾ; ഓർമ്മയായി ഇന്നസെന്റ്; സംസ്‌കാരം ചൊവ്വാഴ്ച; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies