ഡിജിറ്റൽ പേമെന്റ് പൊതു നന്മ; സേവനങ്ങൾ സൗജന്യമായി തന്നെ ലഭിക്കും; നിലപാട് ആവർത്തിച്ച് കേന്ദ്രധനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിജിറ്റൽ പേമെന്റ് പൊതു നന്മ; സേവനങ്ങൾ സൗജന്യമായി തന്നെ ലഭിക്കും; നിലപാട് ആവർത്തിച്ച് കേന്ദ്രധനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 10:18 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് നിരക്ക് ഈടാക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ധനമന്ത്രി നിർമലാ സീതാരാമനാണ് ഇക്കാര്യം വീണ്ടും വ്യക്തമാക്കിയത്. ഡിജിറ്റൽ പേമെൻ്റിലൂടെ പൊതു നന്മയാണ് സർക്കാർ കാണുന്നത്.

പൊതുജനങ്ങൾക്ക് ഇത്തരം സേവനങ്ങൾ സൗജന്യമായി തന്നെ ലഭിക്കണം. അക്കാരണത്താൽ ഇന്ത്യൻ സാമ്പത്തിക രംഗം കൂടുതൽ ആകർഷകമാകും. ഡിജിറ്റലൈസേഷനിലൂടെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുതാര്യമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. യുപിഐ ഇടപാടുകൾക്ക് പണം ഈടാക്കാനുള്ള സമയമല്ല ഇതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

യുപിഐ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇടപാടുകളിൽ ആർബിഐ വരുത്തുന്ന മാറ്റങ്ങൾക്കുള്ള അഭിപ്രായങ്ങൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്നുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

നേരത്തെ യുപിഐ ഇടപാടുകൾക്ക് പണം ഈടാക്കുമെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നാലെ യുപിഐ സേവനങ്ങൾ സൗജന്യമായി തന്നെ തുടരുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായതും സമ്പദ്വ്യവസ്ഥയ്‌ക്ക് ഉത്പാദനക്ഷമത നൽകുന്നതുമായ ഡിജിറ്റൽ സേവനമാണ് യുപിഐ. യുപിഐ സേവനങ്ങൾക്ക് നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് സർക്കാർ പരിഗണനയിലില്ല. ഡിജിറ്റൽ പണമിടപാട് നടത്തുമ്പോൾ സേവന ദാതാക്കൾക്കുണ്ടാകുന്ന ചെലവുകൾ മറ്റ് മാർഗങ്ങളിലൂടെ പരിഹരിക്കണമെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കിയത്.

Tags: nirmala sitharamandigital paymentsUPA
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies