ഇവിഎമ്മിലും ഇലക്ഷൻ കമ്മീഷനിലും വിശ്വാസമില്ല; ലോക്സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തണം: ദിഗ്‌വിജയ സിംഗ്
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കവെ ഇവിഎമ്മിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് ദിഗ്വിജയ സിംഗ്. ഇവിഎമ്മിൽ ആർക്കും വിശ്വാസമില്ലെന്നും കോൺഗ്രസ് പണ്ടേ ഇവിഎമ്മിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അതിനാൽ ...