കോൺഗ്രസും പാകിസ്താനും രാജ്യത്തിനെതിരെ നടത്തുന്നത് രഹസ്യ ഗൂഢാലോചന ; ദ്വിഗ്വിജയ സിംഗിന്റെ സർജിക്കൽ സ്‌ട്രൈക്കിനെതിരായ പരാമർശം; അമർഷം പുകയുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസും പാകിസ്താനും രാജ്യത്തിനെതിരെ നടത്തുന്നത് രഹസ്യ ഗൂഢാലോചന ; ദ്വിഗ്വിജയ സിംഗിന്റെ സർജിക്കൽ സ്‌ട്രൈക്കിനെതിരായ പരാമർശം; അമർഷം പുകയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2023, 12:24 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: സൈന്യത്തിനെതിരെ കോൺഗ്രസ് നേതാവ് ദിഗ്വിജയ സിംഗ് നടത്തിയ പരാമർശത്തിനെതിരെ അമർഷം പുകയുന്നു. ഭാരത് ജോഡോ യാത്രയ്‌ക്കിടയിലാണ് സൈനികരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത് ദിഗ്വിജയ സിംഗ് സംസാരിച്ചത്. പാകിസ്താനിൽ ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയോ എന്ന് സംശയമുണ്ടെന്നായിരുന്നു ദ്വിഗിജയ സിംഗിന്റെ വിമർശനം.

കോൺഗ്രസും പാകിസ്താനും രാജ്യത്തിനെതിരെ നടത്തുന്ന രഹസ്യ ഗൂഢാലോചനയുടെ തെളിവാണ് ദിഗ്വിജയ സിംഗിന്റെ വാക്കുകൾ എന്ന് ജമ്മുകാശ്മീർ ബിജെപി നേതാവ് നേതാവ് കവീന്ദർ ഗുപ്ത പറഞ്ഞു. പാക്കിസ്താന്റെയും ചൈനയുടെയും താളത്തിനൊത്ത് തുള്ളുന്നവരായി കോൺഗ്രസുകാർ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർജിക്കൽ സ്‌ട്രൈക്കിൽ പാകിസ്താന് ഉണ്ടായ നാശത്തെ കുറിച്ച് അവർ തന്നെ സമ്മതിച്ചതാണ്. എന്നാൽ കോൺഗ്രസിന് ഇപ്പോഴും സൈന്യത്തെ ഇകഴ്‌ത്താനാണ് താത്പര്യം. 1962ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ 32,000 ചതുരശ്രമീറ്റർ പ്രദേശമാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടാൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും കവീന്ദർ ഗുപ്ത ചൂണ്ടിക്കാട്ടി.

Tags: digvijay singhsurgical strike
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies