dinesh karthik - Janam TV

dinesh karthik

പുതിയ ഭാവത്തിൽ, പുതിയ രൂപത്തിൽ; ആർസിബിയിലേക്ക് മടങ്ങിയെത്തി ദിനേശ് കാർത്തിക്

ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ദിനേശ് കാർത്തിക്. 2025-ൽ ടീമിന്റെ മെന്ററും ബാറ്റിംഗ് പരിശീലകനുമായാണ് ഡികെ ആർസിബി ടീമിൽ പുതിയ റോളിൽ ...

ക്രിക്കറ്റിനോട് വിട; അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ദിനേശ് കാർത്തിക്ക്

ന്യൂഡൽഹി : അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വിക്കറ്റ് കീപ്പർ - ബാറ്റർ ദിനേശ് കാർത്തിക്ക്. തന്റെ 39 ആം പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ...

ഐപിഎല്ലിൽ നിന്ന് വിരമിച്ച് ദിനേശ് കാർത്തിക്, സ്ഥിരീകരിച്ച് ജിയോ സിനിമ; ഗാർഡ് ഓഫ് ഓണർ നൽകി ആർസിബി

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ കരിയറിലെ അവസാന ഐപിഎൽ മത്സരത്തിനാണ് ദിനേശ് കാർത്തിക് ഇന്നലെ പാഡണിഞ്ഞത്. അവസാന സീസണായിരിക്കുമെന്ന് ദിനേശ് കാർത്തിക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പലപ്പോഴായി അതിന്റെ ...

ജീവൻ നൽകാനും തയാർ..! ടി20 ലോകപ്പിൽ കണ്ണുനട്ട് ദിനേശ് കാർത്തിക്; തീരുമാനിക്കേണ്ടത് ടീമെന്ന് 38-കാരൻ

ടി20 ലോകപ്പിൽ കളിക്കാനുള്ള ആ​ഗ്രഹം വെളിപ്പെടുത്തി ഇന്ത്യൻ വെറ്ററൻ താരം ദിനേശ് കാർത്തിക്. 38-കാരനായ താരം കമന്ററിക്ക് താത്കാലിക അവധി നൽകിയാണ് ഐപിഎൽ കളിക്കാനെത്തിയത്. ആർ‌.സി.ബിക്കായി ഫിനിഷർ ...

കത്തിക്കയറി ബുമ്ര; വാങ്കഡെയിൽ കളം നിറഞ്ഞ് ഡുപ്ലസിസും പട്ടീദാറും ദിനേശ് കാർത്തിക്കും; മുംബൈക്കെതിരെ ആർസിബിക്ക് മികച്ച സ്‌കോർ

സ്വന്തം കാണികൾക്ക് മുന്നിൽ ബെംഗളൂരുവിനെ കൂച്ചുവിലങ്ങിടാൻ ശ്രമിച്ചെങ്കിലും മുംബൈയ്ക്ക് നിരാശ. ഡുപ്ലസിസും പട്ടീദാറും ദിനേശ് കാർത്തിക്കും ആറാടിയ മത്സരത്തിൽ ആർസിബിക്ക് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 8 ...

ദിനേശ് കാർത്തിക് വിരമിക്കുന്നു; പ്രഖ്യാപനം ഐപിഎല്ലിന് ശേഷം

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. 2024ലേത് താരത്തിന്റേത് അവസാന ഐപിഎൽ സീസണാകുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ബിസിസിഐയെ ഉ​ദ്ദരിച്ചാണ് വാർ‌ത്ത ...

ലോകകപ്പ് ടീമിൽ ധോണിയുടെ പിൻഗാമി ആരാകും? സഞ്ജു, ഡി കെ, പന്ത്; കീപ്പർമാരുടെ കാര്യത്തിൽ ആശയക്കുഴപ്പം

ഈവർഷം ഒക്ടോബറിൽ നടക്കുന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ചൊല്ലിയുള്ള ചർച്ച ചൂടുപിടിക്കുകയാണ്. ഐപിഎല്ലിലെ പ്രകടനം കൂടി കണക്കാക്കുമ്പോൾ മികുവുറ്റ താരങ്ങളുടെ ഒരു നീണ്ട പട്ടികയാണ് ...

എല്ലാം തകർന്ന് നിന്നപ്പോൾ മാലാഖയെപ്പോലെ ഒരു പെണ്ണ് കടന്നുവന്നു; ദിനേഷ് കാർത്തിക്കെന്ന പോരാളി അവിടെ പുനർജനിച്ചു

പ്രണയിച്ചു വിവാഹം കഴിച്ച ബാല്യകാല സഖികൂടിയായ പ്രിയപത്നിക്ക്, തന്റെ സഹപ്രവർത്തകനുമായി extra marital affair ഉണ്ടെന്ന സത്യം, ഒരു വ്യക്തി അറിയാതെ പോവുകയും, എന്നാൽ അയാൾ ജോലി ...

മനസ്സാന്നിദ്ധ്യത്തിന്റെ മറ്റൊരു രൂപം; ബാംഗ്ലൂരിനെ വിജയത്തിലേക്ക് എത്തിച്ച് വീണ്ടും ദിനേശ് കാർത്തിക്

മുംബൈ: വീണ്ടും മറ്റൊരു ദിനേശ് കാർത്തിക് ടച്ച്. എത്ര സമ്മർദ്ദത്തിലും കൂളായി പ്രതിസന്ധി മറികടക്കുന്നതെങ്ങനെയെന്ന് ദിനേശ് കാർത്തിക് ഐപിഎല്ലിൽ വീണ്ടും തെളിയിക്കുകയാണ്. കുറഞ്ഞ സ്‌കോറിനെ പ്രതിരോധിക്കേണ്ടി വന്നിട്ടും ...

ഈഡന്‍ ഗാര്‍ഡനിലെ ഇരമ്പിയാര്‍ക്കുന്ന ആവേശമില്ല; നിരാശയുണ്ടെന്ന് ദിനേശ് കാര്‍ത്തിക്

അബുദാബി: ഐ.പി.എല്‍ സീസണ്‍ 13ല്‍ സ്വന്തം കാണികളെ നഷ്ടപ്പെടുന്നതിന്റെ നിരാശയുമായി ദിനേശ് കാര്‍ത്തിക്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായ കാര്‍ത്തിക് ആവേശം അലയടിക്കുന്ന ഈഡന്‍ ഗാര്‍ഡന്‍ വേദിയില്‍ ...