മനസ്സാന്നിദ്ധ്യത്തിന്റെ മറ്റൊരു രൂപം; ബാംഗ്ലൂരിനെ വിജയത്തിലേക്ക് എത്തിച്ച് വീണ്ടും ദിനേശ് കാർത്തിക്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മനസ്സാന്നിദ്ധ്യത്തിന്റെ മറ്റൊരു രൂപം; ബാംഗ്ലൂരിനെ വിജയത്തിലേക്ക് എത്തിച്ച് വീണ്ടും ദിനേശ് കാർത്തിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 07:36 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: വീണ്ടും മറ്റൊരു ദിനേശ് കാർത്തിക് ടച്ച്. എത്ര സമ്മർദ്ദത്തിലും കൂളായി പ്രതിസന്ധി മറികടക്കുന്നതെങ്ങനെയെന്ന് ദിനേശ് കാർത്തിക് ഐപിഎല്ലിൽ വീണ്ടും തെളിയിക്കുകയാണ്. കുറഞ്ഞ സ്‌കോറിനെ പ്രതിരോധിക്കേണ്ടി വന്നിട്ടും അടി പതറിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അവസാന ഓവറിൽ ജയത്തിലേക്ക് എത്തിച്ചത് ദിനേശ് കാർത്തിക്കിന്റെ തികഞ്ഞ ക്ഷമയാണ്.

കൊൽക്കത്തയുടെ തീർത്തും ദുർബലമെന്ന് തോന്നിച്ച 129 റൺസ് പക്ഷെ പ്രതിരോധിക്കാൻ പെടാപാടുപെടുന്ന ബാംഗ്ലൂരിനെയാണ് ഇന്നലെ കണ്ടത്. ജയിച്ചത് 19.2 ഓവറിലും. ആദ്യം 17ന് 3 എന്ന നിലയിലും പിന്നീട് 69ന് 4 എന്ന നിലയിലും പിന്നീട് 111ന് 7 എന്ന നിലയിലും കൂപ്പുകുത്തിയ ബംഗ്ലൂരിനെ ദിനേശ് കാർത്തികാണ് ആന്ദ്രേ റസ്സലിന്റെ നിർണ്ണായക ഓവറിലെ രണ്ടാമത്തെ പന്ത് സിക്‌സറിലേക്ക് പറത്തി ടീമിന് ജയം സമ്മാനിച്ചത്. ഏഴ് പന്തിൽ 14 റൺസുമായി ദിനേശ് കാർത്തിക് പുറത്താകാതെ നിന്നു. ബാംഗ്ലൂരുവിനായി 28 റൺസെടുത്ത റൂഥർഫോഡാണ് അൽപ്പമെങ്കിലും കരുത്തുകാട്ടിയത്. ഷഹബാസ് 27 എടുത്ത് പിന്തുണ നൽകിയെങ്കിലും അവസാന നിമിഷങ്ങളിലെ സമ്മർദ്ദത്തിൽപെട്ട് പുറത്തായി. മികച്ച ബൗളിംഗ് കാഴ്ചവെച്ച ടിം സൗത്തിയും ഉമേഷ് യാദവുമാണ് ബാംഗ്ലൂരുവിന്റെ മുൻനിരയെ തകർത്തത്.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ ശ്രീലങ്കൻ താരം ഹസാരങ്കയാണ് വീഴ്‌ത്തിയത്. ശ്രേയസ്സ് അയ്യരേയും(13), സുനിൽ നരേയ്‌നേയും(12) ഷെൽഡൻ ജാക്‌സണേയും(0), ടിം സൗത്തി യേയും(1) ഹസാരങ്ക വീഴ്‌ത്തി. ആന്ദ്രേ റസ്സൽ 18 പന്തിൽ നേടിയ 25 റൺസാണ് മികച്ച സ്‌കോർ. വാലറ്റത്ത് ഉമേഷ് യാദവും(18), വരുൺ ചക്രവർത്തിയും (10)യുമാണ് ടീമിനെ 129 ലേക്ക് എത്തിച്ചത്.

Tags: dinesh karthik
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies