ചിത്രീകരണം പൂർത്തിയായ സിനിമയുടെ ഹാർഡ് ഡിസ്ക്കുകൾ മോഷ്ടിച്ച് മറച്ചുവിറ്റു; സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ സിനിമ സംവിധായകൻ അറസ്റ്റിൽ. 'അഭിലാഷം' എന്ന ചിത്രത്തിൻറെ സംവിധായകൻ ഷംസുദ്ദീനാണ് അറസ്റ്റിലായത്. നിർമ്മാതാവ് ആൻ സരിഗ ആന്റണിയുടെ പരാതിയിലാണ് തൃപ്പുണ്ണിത്തുറ പൊലീസ് ...
























