സാമ്പത്തികമായും അല്ലാതെയും സഹായങ്ങൾ നൽകി; മാർക്കോ ടീമിന് നന്ദി അറിയിച്ച് രാ​ഗേഷ് കൃഷ്ണൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സാമ്പത്തികമായും അല്ലാതെയും സഹായങ്ങൾ നൽകി; മാർക്കോ ടീമിന് നന്ദി അറിയിച്ച് രാ​ഗേഷ് കൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 10:05 pm IST
Facebook
Twitter
WhatsAppTelegram

സെറിബ്രൽപാൾസി എന്ന രോ​ഗത്തെ കലയിലൂടെയും ആത്മസമർപ്പണത്തിലൂടെയും മറികടന്ന് ചലച്ചിത്ര സംവിധായകനായ രാ​ഗേഷ് കൃഷ്ണന് സഹായ ഹസ്തം നീട്ടി മാർക്കോ ടീം. സാമ്പത്തിക സഹായവും സിനിമയെരുക്കുന്നതിനുള്ള മറ്റ് സഹായങ്ങളുമാണ് മാർക്കോ ടീം വാ​ഗ്ദാനം ചെയ്തത്. ഇക്കാര്യം അറിയിച്ച് രാ​ഗേഷ് കൃഷ്ണൻ മാർക്കോ ടീമിന് നന്ദി പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട വീഡിയോ സന്ദേശത്തിലാണ് രാ​ഗേഷ് കൃഷ്ണൻ മാർക്കോയുടെ അണിയറപ്രവർത്തകർക്ക് നന്ദി അറിയിച്ചത്. കളം 24 എന്ന ചിത്രമാണ് രാ​ഗേഷ് സംവിധാനം ചെയ്ത് തിയേറ്ററിലെത്തിച്ചത്. മൂന്നാഴ്ച ചിത്രം തിയേറ്ററിൽ ഓടിക്കാനും സാധിച്ചു.

“കഴിഞ്ഞ നവംബർ 29ന് തിയേറ്ററുകളിൽ റിലീസായ എന്റെ ചിത്രം കളം 24 മൂന്നാഴ്ച തിയേറ്ററിൽ ഓടിയിരുന്നു. പലരിൽ നിന്നും മികച്ച അഭിപ്രായം ലഭിച്ചു. ഏറെ നാളത്തെ കഷ്ടപാടിനൊടുവിലാണ് സിനിമ റിലീസ് ചെയ്തത്. നിരവധിപേർ നല്ലവാക്കുകൾ വിളിച്ചറിയിച്ചു. പക്ഷേ എന്നെ ഞെട്ടിച്ചത് മാർക്കോയുടെ നിർമാതാവ് ഷെരീഫിക്കയായിരുന്നു. നേരിട്ട് കാണണമെന്ന് പറഞ്ഞ് അദ്ദേഹം എന്നെ വിളിച്ചിരുന്നു.

അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വീട്ടിൽ വന്നു കണ്ടു. സാമ്പത്തിക സഹായം നൽകി. മറ്റു സഹായങ്ങൾ വാ​ഗ്ദാനം ചെയ്തു. ഒത്തിരി നന്ദിയുണ്ട്. എന്റെ സിനിമ അദ്ദേഹം കാണാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. മാർക്കോയ്‌ക്ക് വിജയാശംസകൾ”—– രാ​ഗേഷ് പറഞ്ഞു. അതേസമയം പാൻ ഇന്ത്യൻ ചിത്രമായ മാർക്കോ തിയേറ്ററിൽ​​ ​ഗംഭീര പ്രതികരണങ്ങളുമായി മുന്നേറുകയാണ്.ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെയും ബാനറില്‍ ഷെരീഫ് മുഹമ്മദാണ് മാർക്കോ നിർമിച്ചത്.

 

View this post on Instagram

 

A post shared by Ragesh Krishnan Kurampala (@ragesh_krishnan_kurampala_)

“>

Tags: DIRECTORkrishnanteamMARCOsupportsragesh
Share
Tweet
SendShare

More News from this section

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

Latest News

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies