“ജോൺ വിക്ക്’ സംവിധായകൻ റീമേക്ക് ചെയ്യുന്ന ഇന്ത്യൻ സിനിമ; ബോക്സോഫീസിൽ തരംഗമായി “കിൽ’
നിഖിൽ നാഗേഷ് ഭട്ട് രചനയും സംവിധാനവും നിർവഹിച്ച് താരതമ്യേന പുതുമുഖങ്ങളെ അണിനിരത്തി എത്തിയ ചിത്രം "കിൽ'തിയറ്ററിൽ തരംഗം തീർക്കുന്നു. കരൺ ജോഹർ, ഗുണീത് മോംഗ, അപൂർവ മേത്ത, ...