DIRECTOR - Janam TV

DIRECTOR

ഓം ശാന്തി…; പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ കെ വിശ്വനാഥിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി കലാ-രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ

ന്യൂഡൽഹി: പ്രശസ്ത തെലുങ്ക് സംവിധായകൻ കെ. വിശ്വനാഥിന്റെ വിയോഗത്തിൽ കലാ-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ദുഃഖം രേഖപ്പെടുത്തി. ഹൈദരാബാദിലെ വസതിയിലായിരുന്നു കെ വിശ്വനാഥിന്റെ അന്ത്യം. 92 വയസ്സായിരുന്നു. ശങ്കരാഭരണം, ...

അഞ്ച് ലക്ഷം ബെറ്റ് വച്ച യുവാവിനെ കണ്ടെത്തി ഒമർ ലുലു ; നൈസായിട്ടങ്ങ് ഒഴിവാക്കാനുള്ള പണിയാണല്ലേയെന്ന് സോഷ്യൽ മീഡിയ

കോഴിക്കോട് : സോഷ്യൽ മീഡിയയിലെ ട്രോളുകൾക്കൊടുവിൽ ബെറ്റ് വച്ച യുവാവിനെ കോഴിക്കോട്ടെത്തി കണ്ട് സംവിധായകൻ ഒമർ ലുലു. ഒമറിനെ ബെറ്റ് വയ്ക്കാൻ വെല്ലുവിളിച്ച നിഥിൻ നാരായണനോടൊപ്പമുള്ള ഫോട്ടോയും ...

ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു; ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്‌ക്കുമെതിരെ പോലീസ് കേസെടുത്തു

തിരുവന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. യുവാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കുമെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം ...

കഥ കേൾക്കുന്നതിനിടെ സുരേഷ് ഗോപി എഴുന്നേറ്റ് പോയി; നോമ്പ് തുറക്കാറായപ്പോൾ ടേബിളിൽ ജ്യൂസും പഴങ്ങളും റെഡി; സംവിധായകൻ പറയുന്നു

നടൻ സുരേഷ് ഗോപിയുമായുള്ള അനുഭവം പങ്കുവെച്ച് സംവിധായകൻ സമദ് മങ്കട. സുരേഷ് ഗോപിയുടെ അടുത്ത് കിച്ചാമണി എംബിബിഎസ് എന്ന ചിത്രത്തിന്റെ കഥ പറയാൻ പോയപ്പോഴുണ്ടായ സംഭവമാണ് സംവിധായകൻ ...

ട്രോയ് സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു

ലോസ് ആഞ്ചലസ് : ഹോളിവുഡിന് ഒട്ടേറെ സൂപ്പർഹിറ്റ്, ക്ലാസിക് സിനിമകൾ സമ്മാനിച്ച സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു; 81 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ച് ഏറെ നാളായിചികിത്സയിലായിരുന്നു. ...

‘ശരിക്കും ഇര ഞാൻ’; ആരോപണങ്ങൾ നിഷേധിച്ച് വിജയ് ബാബു; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി സംവിധായകൻ

കൊച്ചി : നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയും കേസും മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് ...

യുപിയിൽ കാലുകുത്തിയാൽ അറസ്റ്റ്; സംവിധായകൻ അനുരാഗ് കശ്യപിന് കേരളത്തിൽ അഭയം നൽകാൻ നീക്കം

തിരുവനന്തപുരം: വിവിധ കേസുകളിൽ ആരോപണവിധേയനായ സംവിധായകൻ അനുരാഗ് കശ്യപിന് കേരളത്തിൽ അഭയം നൽകാൻ നീക്കം. ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ രഞ്ജിത് ആണ് ഇത് സംബന്ധിച്ച് സൂചന ...

ഫിലിം ബോഡികൾ അംഗത്വം റദ്ദാക്കണം; വിലക്കണം; പീഡന കേസിൽ അറസ്റ്റിലായ ലിജു കൃഷ്ണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡബ്ല്യൂസിസി

തിരുവനന്തപുരം : പീഡന കേസിൽ അറസ്റ്റിലായ സംവിധായകൻ ലിജു കൃഷ്ണയ്‌ക്കെതിരെ സിനിമാ മേഖലയിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സംഘടനയുടെ ...

ബിജെപിയുടെ പ്രവർത്തകനായി തുടരും; ഒരിക്കലും ബിജെപി വിടില്ലെന്ന് അലി അക്ബർ

കോഴിക്കോട്: ഒരിക്കലും താൻ ബിജെപി വിടില്ലെന്ന് സംവിധായകൻ അലി അക്ബർ. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം രാജിവെക്കുക മാത്രമാണ് ചെയ്തതെന്നും ...

ഉള്‍ക്കടലായി മലയാള സിനിമയിലെത്തിയ വേണു നാഗവള്ളി

ശാന്തമായ പ്രകൃതം,  നിഷ്‌കളങ്കമായ നോട്ടം വേണു നാഗവള്ളി എന്ന നായകനെ മലയാളി മനസ്സിലേക്ക് അടുപ്പിക്കാന്‍ ഇതു മാത്രം മതിയായിരുന്നു. ഒരു കാലഘട്ടത്തിന്റെ കാമുക സങ്കല്‍പ്പമായിരുന്നു വേണു നാഗവള്ളിയുടെ ...

Page 3 of 3 1 2 3