കോമഡി ട്രോക്ക് സിനിമയില്‍ നിന്നും എടുത്ത് കളഞ്ഞത് മോഹന്‍ലാലാണ് ; അദ്ദേഹം അഭിനയിച്ചാലും ഇങ്ങനെയെ പറ്റുകയുള്ളൂ ; പ്രിയദര്‍ശന്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കോമഡി ട്രോക്ക് സിനിമയില്‍ നിന്നും എടുത്ത് കളഞ്ഞത് മോഹന്‍ലാലാണ് ; അദ്ദേഹം അഭിനയിച്ചാലും ഇങ്ങനെയെ പറ്റുകയുള്ളൂ ; പ്രിയദര്‍ശന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 06:59 pm IST
priyadarshan-about-mohanlal

priyadarshan-about-mohanlal

FacebookTwitterWhatsAppTelegram

 

ഷൈന്‍ ടോം ചാക്കോ, ഷെയിന്‍ നിഗം, സിദ്ദീഖ്, ഗായത്രി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ഇപ്പോഴിതാ പുതിയ തലമുറയിലെ നടന്മാരും മോഹന്‍ലാലും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് പ്രിയദര്‍ശൻ വ്യക്തമാക്കുന്നത്. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായുള്ള അഭിമുഖത്തിൽ സംസാരിക്കവേയാണ് നടൻ മോഹൻലാലിനെ കുറിച്ച് സംവിധായകൻ പ്രിയദര്‍ശൻ സംസാരിച്ചത്.

മോഹന്‍ലാലാണ് കോമഡി ട്രോക്ക് സിനിമയില്‍ നിന്നും എടുത്ത് കളഞ്ഞതെന്നും ഹീറോ തന്നെ ഹ്യൂമര്‍ ചെയ്യുക എന്ന സ്ഥിയിലേക്ക് ആദ്യം കൊണ്ടെത്തിച്ചത് മോഹന്‍ലാലാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മോഹന്‍ലാലിന് ശേഷം വന്ന പല ഹീറോസിനും അത് ചെയ്യാനും പറ്റി. എന്നാല്‍ ഈ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചാലും പുതിയ താരങ്ങള്‍ അഭിനയിച്ചതുപോലെ അഭിനയിക്കാന്‍ മാത്രമെ പറ്റുകയുള്ളൂവെന്നും, പ്രകടനപരമായി ഒരു വ്യത്യാസവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

”പ്രകടനപരമായി പണ്ടത്തെ തലമുറയെന്നോ ഇപ്പോഴത്തെ തലമുറയെന്നോ വ്യത്യാസങ്ങളില്ല. എന്നെ സംബന്ധിച്ച് ഇതേ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചാലും ഇങ്ങനെയെ അഭിനയിക്കാന്‍ പറ്റുകയുള്ളൂ. ഒരുപക്ഷെ അവരുടേതായ കോണ്‍ട്രിബ്യൂഷന്‍സ് കാണുമായിരിക്കും. എന്റെ കോറോണപേപ്പേഴ്‌സില്‍ പുതിയ കുട്ടികള്‍ അഭിനയിച്ചതുപോലെ തന്നെയെ മോഹന്‍ലാലിനും പറ്റുകയുള്ളൂ. ഒരു സീന്‍ ആവശ്യപ്പെടുന്ന രീതിയില്‍ അഭിനയിക്കുക എന്നതേ ചെയ്യാനുള്ളൂ. അത് ആ കുട്ടികള്‍ ചെയ്തിട്ടുണ്ട്.” എന്നാണ് പ്രിയദര്‍ശൻ പറഞ്ഞത്.

ചിത്രത്തിൽ സന്ധ്യ ഷെട്ടി, മണിയന്‍പിള്ള രാജു, വിജിലേഷ്, പിപി കുഞ്ഞികൃഷ്ണന്‍, ഹന്ന റെജി കോശി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏപ്രില്‍ 7നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Tags: mohanlalDIRECTORpriyadarshan
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies