disease - Janam TV

disease

ഉറങ്ങിയിട്ട് 15 വർഷമായി, മകൻ പിടയുമ്പോൾ എങ്ങനെ സാധിക്കും; ഉള്ളുലഞ്ഞ് കെ.ജി.എഫ് താരം

മകൻ നേരിടുന്ന ശാരീരിക വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തി നടിയും നടൻ അവിനാഷിൻ്റെ ഭാര്യയുമായ മാളവിക. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ വൈകാരികമായി പ്രതികരിച്ചത്. കെ.ജി.എഫ് ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് രോഗം; സ്ഥിരീകരിച്ചത് 75 കാരനിൽ; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: തലസ്ഥാനത്ത് മ്യൂറിൻ ടൈഫസ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ 75 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ അടുത്തിടെയാണ് വിദേശത്ത് നിന്നെത്തിയതെന്ന് അധികൃതർ പറഞ്ഞു. ചെള്ളുപനിക്ക് സമാനമായ ...

നാവിന്റെ ഫോട്ടോയിലൂടെ ക്യാൻസറും പ്രമേഹവും പക്ഷാഘാതവും കണ്ടെത്താം; എഐ പ്രോ​ഗ്രാമുമായി ഗവേഷകർ; ഭാവിയിൽ സ്‌മാർട്ട്‌ഫോണിലും

മനുഷ്യൻ്റെ നാവിൻ്റെ നിറം നോക്കി രോ​ഗ നിർണ്ണയം നടത്താൻ പുതിയ കമ്പ്യൂട്ടർ അൽഗോരിതം വികസിപ്പിച്ച് ഗവേഷകർ. പ്രമേഹം, പക്ഷാഘാതം തുടങ്ങിയ വിവിധ രോഗങ്ങൾ 98 ശതമാനം കൃത്യതയോടെ ...

എലിയിൽ നിന്ന് പകരുന്ന അപൂർവ രോ​ഗം; വൈറസ് ബാധയേറ്റ് നാല് മരണം; വാക്സിനോ ചികിത്സയോ ഇല്ല

എലിയിൽ നിന്ന് പകരുന്ന അപൂർവ രോ​ഗം ബാധിച്ച് നാലുപേർ മരണമടഞ്ഞ സംഭവത്തിൽ അമേരിക്കയിലെ അരിസോണയിൽ ആരോ​ഗ്യ ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഹാന്റ വൈറസ് ബാധയിൽ അരിസോണ ആരോ​ഗ്യവകുപ്പ് ...

വൈദ്യഗ്രന്ഥങ്ങളിൽ മാത്രം പഠിച്ചിട്ടുള്ള അമീബിയാസിസ് ബാധിച്ച് പോലും കേരളത്തിൽ മരണങ്ങൾ; സംസ്ഥാനം ആരോ​ഗ്യ പ്രതിസന്ധിയിലേക്ക്: ഡോ. ബി. ഇക്ബാൽ

കേരളം ആരോ​ഗ്യപ്രതിസന്ധിയിലേക്കെന്ന് സൂചനകൾ നൽകി പൊതുജനാരോ​ഗ്യ വി​​ദ​ഗ്ധനും ഇടത് സഹയാത്രികനുമായ ഡോ. ബി. ഇക്ബാൽ. കേരളത്തിൽ സമീപകാലത്ത് പകർച്ച വ്യാധികളുടെ വ്യാപനം ശക്തിപ്പെട്ടുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പകർച്ചേതര-പകർച്ചാവ്യാധികളുടെ ...

പുതിയ വെല്ലുവിളിയായി ‘ലൈം’; രോഗഭീതിയിൽ എറണാകുളം

എറണാകുളം: 'ബൊറേലിയ ബർഗ്‌ഡോർഫെറി' എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അപൂർവ്വരോഗമായ 'ലൈം രോഗം' എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 56-കാരനാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേകതരം ...

കൈ ചൊറിച്ചിലും കുരു പൊട്ടലുമാണോ പ്രശ്‌നം; എങ്കിൽ സൂക്ഷിച്ചോളൂ.. ഇവയായിരിക്കും കാരണം..

ചില സമയങ്ങളിൽ ചർമ്മം ചൊറിയുന്നത് സർവ്വ സാധാരണമാണ്. കൊതു കടിക്കുമ്പോഴോ കുരുക്കൾ പൊട്ടുമ്പോഴോ ഇത്തരത്തിൽ ചൊറിച്ചിൽ പലർക്കും അനുഭവപ്പെടാറുണ്ട്. എന്നാൽ വിട്ടുമാറാത്ത നീണ്ടു നിൽക്കുന്ന ചൊറിച്ചിൽ നിങ്ങൾക്ക് ...

വയർചീർത്ത് പശുക്കൾ ചത്തുവീഴുന്നു; ആലപ്പുഴയിൽ അജ്ഞാതരോഗം പിടിപെട്ട് ചത്തത് മൂന്ന് പശുക്കൾ

ആലപ്പുഴ: അജ്ഞാതരോഗം പിടിപെട്ട് പശുക്കൾ ചത്തൊടുങ്ങി. ഹരിപ്പാട് താമല്ലാക്കൽ വടക്ക് സ്വദേശിനി ഭാമിനിയുടെ മൂന്ന് പശുക്കളാണ് അജ്ഞാതരോഗം പിടിപെട്ട് ചത്തത്. തന്റെ ബാക്കിയുള്ള അഞ്ചു പശുക്കളിലും രോഗം ...

രോഗമില്ലാത്ത ശോഭന ഭാവിയാണോ സ്വപ്‌നം; സ്മാർട്ടായി ‘സ്മാർട്ട് വാച്ച്’ കെട്ടി തുടങ്ങിക്കോളൂ; പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ..

സാങ്കേതിക വിദ്യ മനുഷ്യനെ അനുദിനം അത്ഭുതപ്പെടുത്തുകയാണ്. അസാധ്യമായ പലതും ഇന്ന് സാധ്യമാക്കാൻ സാങ്കേതികവിദ്യയ്ക്ക് കഴിയും. ആരോഗ്യ പരിചരണത്തിലും രോഗപ്രതിരോധത്തിലും സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ വെളിപ്പെടുത്തുകയാണ് ഏറ്റവും ...

കൊറോണയ്‌ക്ക് പിന്നാലെ ഉത്തര കൊറിയയിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം; രോഗബാധ കാർഷിക മേഖലകളിൽ; ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമെന്ന് ആശങ്ക

പ്യോംങ്യാംഗ് : കൊറോണയ്ക്ക് പിന്നാലെ ഉത്തര കൊറിയയിൽ ആശങ്ക ഉയർത്തി മറ്റൊരു രോഗം വ്യാപിക്കുന്നു. കുടലിനെ ബാധിക്കുന്ന രോഗമാണ് രാജ്യത്ത് പടരുന്നത്. കർഷക മേഖലകളിലാണ് രോഗം കൂടുതൽ ...

യുവാക്കളിൽ അജ്ഞാതരോഗം വ്യാപിക്കുന്നു ; കാരണം കണ്ടെത്താനാകാതെ ആരോഗ്യവിദഗ്ധർ

പല കാലഘട്ടത്തിൽ ആരോഗ്യവിദഗ്ധരെ ആശങ്കയിലാക്കി ചില രോഗങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട് . അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊറോണ മഹാമാരി . ഇന്ന് ആരോഗ്യവിദഗ്ധരെ അലട്ടുന്ന മറ്റൊരു പ്രശ്നം ...

സൗന്ദര്യമുള്ള ഒരാള്‍ എതിരെ വന്നതോടെ അവള്‍ മയങ്ങി വീണു; ഇത് കാറ്റപ്ലെക്സി എന്ന അപൂര്‍വ മസ്തിഷ്‌ക രോഗം

അവന്റെ സൗന്ദര്യത്തില്‍ അവള്‍ മയങ്ങി വീണു..... അവള്‍ അവനില്‍ ആകൃഷ്ടയായി.സാഹിത്യ ഭാഷയില്‍ സാധാരണയായി ഉപയോഗിക്കുന്നതാണ് ഈ വാക്കുകള്‍. എന്നാല്‍ വര്‍ണ്ണനയില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും സംഭവിക്കാം. ഇംഗ്ലണ്ടിലെ ...