ഇവനിതെന്താണ് കാണിക്കുന്നത്?? അഭിഷേകിന്റെ പുറത്താകലിൽ രോഷം പ്രകടിപ്പിച്ച് കാവ്യ മാരൻ: വീഡിയോ
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയം നേടി ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ മുന്നേറിയപ്പോൾ തുടർതോൽവികളിൽ നിന്നും കരകയറാനാവാതെ വലയുകയുമാണ് ഹൈദരബാദ് ടീം. രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ ...