അതി ബുദ്ധി മണ്ടത്തരമായി.! ഇതുപോലൊരു പുറത്താകൽ സ്വപ്നങ്ങളിൽ മാത്രം; മുഷ്ഫിഖർ റഹീമിൻ്റെ പുറത്താകൽ മാത്യൂസിൻ്റെ ശാപമെന്ന് സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അതി ബുദ്ധി മണ്ടത്തരമായി.! ഇതുപോലൊരു പുറത്താകൽ സ്വപ്നങ്ങളിൽ മാത്രം; മുഷ്ഫിഖർ റഹീമിന്റെ പുറത്താകൽ മാത്യൂസിന്റെ ശാപമെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 04:50 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക; ബംഗ്ലാദേശിന്റെ വിവാദ താരം മുഷ്ഫിഖർ റഹീമിന്റെ വിചിത്ര പുറത്താകലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ സംഭംവം. താരത്തിന്റെ അതി ബുദ്ധി മണ്ടത്തരമായെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. ഇതിനിടെ പുറത്താകലിന്റെ വീഡിയോയും ചിത്രങ്ങളും ട്രോളായി.

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനമായിരുന്നു വിചിത്രമായ പുറത്താകൽ. കൈല്‍ ജാമിസണ്‍ എറിഞ്ഞ 41-ാം ഓവറിലായിരുന്നു സംഭവം. ബംഗ്ലാദേശ് താരത്തിന്റെ ബാറ്റിൽ തട്ടി പന്ത് ഉയർന്നു. ഇത് വിക്കറ്റിലേക്ക് പോകുമെന്ന കരുതിയ മുഷ്ഫിഖറിന് പിഴച്ചു. ഇതു ശ്രദ്ധിക്കാതെ കൈകൊട്ട് ബോൾ തട്ടിയകറ്റി.

ഇതോടെ ന്യൂസിലൻഡ് താരങ്ങൾ അപ്പീൽ ചെയ്തു.  ഓൺഫിൾഡ് അമ്പയര്‍ ചർച്ചകൾക്കൊടുവിൽ തീരുമാനം തേർഡ് അമ്പയറിന് വിട്ടു. ഒബ്സ്‌ട്രക്ടിങ് ദ് ഫീല്‍ഡ് (ഫീൾഡ് തടസപ്പെടുത്തിയതിന്) തേർഡ് അമ്പയർ ഔട്ട് വിധിച്ചു. ഇത്തരത്തിൽ പുറത്താകുന്ന ആദ്യ ബംഗ്ലാദേശ് താരമാണ് മുഷ്ഫിഖർ. 11ാമത്തെ അന്താരാഷട്ര താരവും. ലോകകപ്പിൽ ക്രീസിൽ എത്താൻ വൈകിയതിന് മാത്യൂസിനെ പുറത്താക്കിയതിന്റെ ശാപമെന്നാണ് ആരാധകരുടെ പരിഹാസം

Did Mushfiqur Rahim really need to do that? He’s been given out for obstructing the field! This one will be talked about for a while…
.
.#BANvNZ pic.twitter.com/SC7IepKRTh

— FanCode (@FanCode) December 6, 2023

“>

 

Tags: dismissalBatterMushfiqurbangladesh
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies