അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി; ആറ് ലക്ഷത്തിലേറെ ദുരിത ബാധിതർ
ദിസ്പൂർ: അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. സംസ്ഥാനത്തെ പത്തോളം ജില്ലകളിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. വിവിധ ജില്ലകളിൽ ആരംഭിച്ച 187 ദുരിതാശ്വാസ ക്യാമ്പുകളിലായി 41,564 പേരെയാണ് ...











