അയോദ്ധ്യ രാമക്ഷേത്രം രാഷ്‌ട്രീയ വിഷയമല്ല, രാജ്യത്തിന്റെ സംസ്കാര വിഷയം: രാജ്നാഥ് സിംഗ്
ദിസ്പൂർ: അയോദ്ധ്യ രാമക്ഷേത്രം രാഷ്ട്രീയ വിഷയമല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അയോദ്ധ്യ രാമക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ദിസ്പൂർ സർവകലാശാലയുടെ 21-ാമത് ബിരുദദാന ...