Diya Krishna - Janam TV

Diya Krishna

ഒറ്റയ്‌ക്ക് വഴിവെട്ടി വന്നവളാ!! യുവ യൂട്യൂബർക്കെതിരെ തുറന്നടിച്ച് ദിയ കൃഷ്ണ; പൊട്ടിക്കരഞ്ഞ് താരം

യൂട്യൂബർ എന്ന നിലയിലും സംരംഭക എന്ന നിലയിലും മലയാളികൾക്ക് സുപരിചിതയാണ് ദിയ കൃഷ്ണ. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമാണ് അവർ. ...

അടുത്ത കല്യാണപ്പെണ്ണ് അഹാന; ഓസിക്ക് ശേഷം അമ്മുവിന്റെ കല്യാണമെന്ന് സിന്ധുകൃഷ്ണ

മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിച്ച സെലിബ്രിറ്റി വിവാഹങ്ങളിലൊന്നാണ് യൂട്യൂബർ ദിയ കൃഷ്ണയുടേത്. വിവാഹത്തോട് അനുബന്ധിച്ച് നടന്ന മെഹന്ദി, ഹൽദി, സം​ഗീത് ചടങ്ങുകളുടെ വീഡിയോകളും വിവാഹനാളിൽ ദിയയുടെ സഹോദരിമാർ ...

അന്ന് സായ്പല്ലവി, ഇന്ന് അഹാന കൃഷ്ണ; അച്ഛന്റെ പോക്കറ്റ് കീറാതെ സ്വന്തം കല്യാണം നടത്തി ദിയയും; സ്ഥിരസങ്കൽപ്പങ്ങൾ മാറുന്നു..

ചിങ്ങം തുടങ്ങിയതോടെ കേരളത്തിൽ കല്യാണങ്ങളുടെ ബഹളമാണ്. ഇതിൽ സെലിബ്രിറ്റി വിവാഹങ്ങളും കുറവല്ല. അടുത്തിടെ സോഷ്യൽമീഡിയ ഏറെ കൊണ്ടാടിയ വിവാഹമായിരുന്നു ദിയ കൃഷ്ണയുടേത്. നടൻ കൃഷ്ണ കുമാറിന്റെ മകളും ...

ലളിത സുന്ദര വിവാഹം; ദിയയുടെ കല്യാണത്തിൽ തിളങ്ങി താരസഹോദരിമാർ ; ചെറിയ ചടങ്ങെന്ന് അഹാന

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ വിവാഹത്തിന് തിളങ്ങി താരസഹോദരിമാർ. അതിസുന്ദരികളായി വിവാഹത്തിനെത്തിയ അഹാന, ഇഷാനി, ഹൻസിക എന്നിവരുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയാകർഷിച്ചു. വധുവിനെപ്പോലെ ...

ഓസിയെ സ്വന്തമാക്കി അശ്വിൻ ; കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷണ വിവാഹിതയായി

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണ വിവാഹിതയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സോഫ്റ്റ് വെയർ എഞ്ചിനീയറായ തിരുനൽവേലി സ്വദേശി ...

രഹസ്യ ബന്ധം ഞാൻ കയ്യോടെ പിടികൂടി; മുൻ ബന്ധങ്ങളിലെല്ലാം അതു തന്നെ സംഭവിച്ചു; മോശം അനുഭവങ്ങളാണ് മൂവ്-ഓൺ ആകാൻ സഹായിച്ചത്: ദിയ കൃഷ്ണ

നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ കല്യാണ വിശേഷങ്ങൾ യൂട്യബിൽ ട്രെൻഡിംഗാണ്. സംരംഭകയും യൂട്യൂബറുമായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം ...

വധുവിന് സ്വർണം വാങ്ങി നൽകി വരന്റെ കുടുംബം; വിവാഹ വിശേഷങ്ങളുമായി ദിയ കൃഷ്ണ

ഓസി-ടോക്കീസിലൂടെ ഏവർക്കും പ്രിയങ്കരിയാണ് ദിയ കൃഷ്ണ. യൂട്യൂബറും ഇൻഫ്ലുവൻസറുമായ ദിയ, നടൻ കൃഷ്ണകുമാറിന്റെ മകളും നടി അഹാനയുടെ ഇളയ സഹോദരിയുമാണ്. കഴിഞ്ഞ ഏതാനും നാളുകളായി ദിയയുടെ വിവാഹ ...

സീതാ കല്യാണ വൈഭോഗമേ..! താലി പൂജയുടെ വിശേഷങ്ങൾ പങ്കുവച്ച് ദിയ കൃഷ്ണ

നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയാകുന്നുവെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. തമിഴ്‌നാട് സ്വദേശിയായ ഐടി മേഖലയിൽ ജോലി ചെയ്യുന്ന അശ്വിൻ ...

“എന്റെ ജീവിതത്തിലെ വലിയ വിജയങ്ങൾ; ദൈവത്തിന് നന്ദി”; മക്കളെ കുറിച്ച് വികാരനിർഭരമായ കുറിപ്പുകളുമായി കൃഷ്ണകുമാർ

പെൺമക്കളെ കുറിച്ച് വികാരനിർഭരമായ പോസ്റ്റ് പങ്കുവച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാർ. ഓരോരുത്തർക്കുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് പ്രത്യേകം പോസ്റ്റുകളിലായിട്ടാണ് മക്കളെക്കുറിച്ചുളള കാര്യങ്ങൾ കൃഷ്ണകുമാർ പങ്കുവെയ്ക്കുന്നത്. ...

ഇൻസ്റ്റയിൽ ബിജെപിയെ പിന്തുണച്ച് സ്റ്റോറി പങ്കുവച്ചു; നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയ്‌ക്ക് നേരെ വീണ്ടും സൈബർ ആക്രമണവുമായി ഇടത് – ജിഹാദി സംഘങ്ങൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മിന്നും ജയം സ്വന്തമാക്കിയതിന് പിന്നാലെ ഇൻഫ്‌ളുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്ക് നേരെ ഇടത്- ജിഹാദി സംഘങ്ങളുടെ ആക്രമണം. നരേന്ദ്രമോദി വീണ്ടും ...

തമിഴ് ആചാരപ്രകാരം മുല്ലപ്പൂവും താംബൂലവുമായി ദിയയെ പെണ്ണുകാണാനെത്തി അശ്വിനും കുടുംബവും; വിമർശകരുടെ വായടപ്പിച്ച് താരം

നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ വീട്ടിൽ വിവാഹ മേളത്തിന് തുടക്കമായി. കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം സെപ്റ്റംബറിൽ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. വിവാഹത്തിന് ...

കൃഷ്ണ കുമാറിന്റെ മകൾക്ക് വിവാഹം; ഈ വർഷം ഉണ്ടാകുമെന്ന് അമ്മ സിന്ധു കൃഷ്ണ

സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. നാല് മക്കൾക്കും ഭാര്യ സിന്ധു കൃഷ്ണക്കും യൂട്യൂബ് ചാനലുണ്ട്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും നാലുപേരും യൂട്യൂബിലൂടെ പങ്കുവക്കാറുണ്ട്. ...

ശ്രീരാമവി​ഗ്രഹത്തിന് മുന്നിൽ അഞ്ച് തിരിയിട്ട വിളക്ക് തെളിയിച്ച് സിന്ധു കൃഷ്ണ; ഭക്തി നിർഭരമായ ചിത്രങ്ങളുമായി താരം

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ വേളയിൽ സ്വവസതിയിൽ ശ്രീരാമവി​ഗ്രഹത്തിന് മുന്നിൽ അഞ്ച് തിരിയിട്ട വിളക്ക് തെളിയിച്ച് കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമാണ് ഭക്തി ...

അനാവശ്യമായി എന്റെ കുടുംബത്തിന് നേരെ കുരച്ച ഒരു പട്ടിയുടെ വാൽ മുറിഞ്ഞു, അപമാനിക്കും മുൻപ് വസ്തുതകൾ പരിശോധിക്കണം: റിയാസിനെതിരെ അഹാനയും സഹോദരിമാരും

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയ മകളായ ഹൻസികയെ സമൂഹമാദ്ധ്യമത്തിൽ അപമാനിച്ച റിയാസ് സലീമിനെതിരെ രൂക്ഷമായ പ്രതികരണവുമായി മറ്റ് സഹോദരിമാർ. ഹൻസിക ഹോമോഫോബിക് ആണെന്ന തരത്തിലായിരുന്നു ...