"കേസിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ നടന്നതായി സംശയം, അവർ പുറത്തുവിട്ട വീഡിയോ തന്നെയാണ് ഞങ്ങൾക്ക് അനുകൂലമായത്, എല്ലാവരും ഒപ്പം നിന്നു ": കൃഷ്ണകുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കേസിന് പിന്നിൽ രാഷ്‌ട്രീയ ഇടപെടൽ നടന്നതായി സംശയം, അവർ പുറത്തുവിട്ട വീഡിയോ തന്നെയാണ് ഞങ്ങൾക്ക് അനുകൂലമായത്, എല്ലാവരും ഒപ്പം നിന്നു “: കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2025, 03:06 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ‌സാമ്പത്തികതട്ടിപ്പ് കേസ് തങ്ങൾക്കെതിരെ വഴിതിരിച്ചുവിടാൻ ശ്രമിച്ച സംഭവത്തിൽ രാഷ്‌ട്രീയ ഇടപെടൽ നടന്നതായി സംശയിക്കുന്നുവെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. തുടക്കത്തിൽ പൊലീസ് നടപടി എടുക്കാതിരുന്നത് ചില രാഷ്‌ട്രീയക്കാരുടെ ഇടപെടൽ ഉണ്ടായിയെന്ന സംശയമുണ്ടാക്കിയെന്നും കൃഷ്ണകുമാർ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് തുടക്കം മുതൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. 69 ലക്ഷം രൂപയാണ് ജീവനക്കാർ തട്ടിയെടുത്തത്. കൂടുതൽ തുക തട്ടിയെടുത്തുവെന്ന് സംശയമുണ്ട്. ജീവനക്കാർ നേരിട്ട് പ്രീമിയം കസ്റ്റമറുമായി ഇടപാടുകൾ നടത്തി. കൂടുതൽ തുക തട്ടിയെടുക്കാൻ സാധ്യതയുണ്ട്.

എന്റെ രാഷ്‌ട്രീയവുമായി കേസ് കൂട്ടി ചേർക്കരുത്. കുടുംബത്തെ വലിച്ചിഴയ്‌ക്കരുത്. നിയമത്തിന്റെ യാതൊരു വശവും അറിയില്ലാത്ത ആരോ ആണ് അവർക്ക് പിന്നിലുള്ളത്. അവരായിട്ട് ‍ഞങ്ങളെ കൊണ്ട് ഇത് ചെയ്യിപ്പിച്ചു. എനിക്ക് ഒരുപാട് മാദ്ധ്യമസുഹൃത്തുക്കളുണ്ട്. എല്ലാവരോടും വിളിച്ച് ഇവരുടെ കാര്യം വേണമെങ്കിൽ എനിക്ക് പറയാമായിരുന്നു. അവരുടെ ഭാവിയെ കുറിച്ച് ചിന്തിച്ചാണ് അത് ചെയ്യാതിരുന്നത്. ഞങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ ഇല്ലാതാകുന്നത് എല്ലാവരും കണ്ടതാണ്.

മകളുടെ കല്യാണത്തിനും മറ്റ് എല്ലാ ചടങ്ങുകളിലും ഇവർ പങ്കെടുത്തു. ഇവരാണ് ഇതിന് പിന്നിലെന്ന് നമ്മൾ ഒരിക്കൽ പോലും ചിന്തിക്കില്ല. ദിയയുടെ സഹോദരിമാരായ ഹ​ൻസികയുടെയും ഇഷാനിയുടെയും സുഹൃത്തുക്കൾ സാധനങ്ങൾ വന്ന് വാങ്ങിയിരുന്നു. ഇത് ദിയയ്‌ക്ക് കിട്ടിയോ എന്ന് അവർ ചോദിച്ചു. അവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് കൃഷ്ണകുമാർ പറഞ്ഞു.

നിങ്ങൾ എന്നോട് സത്യം പറയൂ എന്ന് മാത്രമാണ് ഞാൻ അവരോട് ആവശ്യപ്പെട്ടത്. കുറച്ച് പണം മാത്രമേ എടുത്തിട്ടുള്ളൂവെന്ന് അവർ പറഞ്ഞിരുന്നു. അപ്പോൾ ഞാൻ ഇൻസ്റ്റ​ഗ്രാമിൽ ഒരു സ്റ്റോറിയിടാം എന്ന് പറഞ്ഞു. കട്ടിട്ടില്ലെങ്കിൽ നിങ്ങൾ പേടിക്കേണ്ട കാര്യം ഇല്ലല്ലോയെന്നും പറഞ്ഞിരുന്നു. കാലുപിടിക്കാം ഇടരുതെന്നാണ് അവർ പറഞ്ഞത്.

അവർ പുറത്തുവിട്ട വീഡിയോ തന്നെയാണ് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ അനകൂലമായതെന്ന് ദിയ കൃഷ്ണ പറഞ്ഞു. എന്നെ ഉറങ്ങാൻ സമ്മതിക്കാതെ അവർ തുടർച്ചയായി വിളിച്ചു. എന്റെ ആ മാനസിക അവസ്ഥയിലാണ് ‍‍ഞാൻ ചീത്ത പറഞ്ഞത്. എല്ലാവരും കൂടെ നിന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ദിയ പറഞ്ഞു.

Tags: casekrishnakumarDiya Krishna
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies