DK Shiva Kumar - Janam TV

DK Shiva Kumar

മുഖ്യമന്ത്രിമാറ്റം; കർണാടകയിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയുടെ ഫോട്ടോ കത്തിച്ചു

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി സമർപ്പണത്തെ തുടർന്ന് കർണാടകയിൽ പലയിടത്തും പ്രതിഷേധം. കർണാടകയിലെ റായ്ച്ചൂരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കുറുബ സമുദായ അംഗങ്ങൾ പ്രതിഷേധ ...

രാജ്യസഭയിലേക്കില്ല, എംഎൽഎ ആയി തുടരും; കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യംനിരസിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സിദ്ധരാമയ്യ രാജ്യസഭയിലേക്ക് പോകാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശം നിരസിച്ചു . രാജ്യസഭയിലേക്ക് പോകുന്നതിന് പകരം ഒരു എംഎൽഎ ആയി കർണാടക ...

കർണാടകയിൽ മുഖ്യമന്ത്രി മാറും: ഡി.കെ ശിവകുമാർ മുഖ്യമന്ത്രി പദത്തിലേക്ക്

ബെംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി മാറ്റം. സംസ്ഥാന രാഷ്ട്രീയത്തിലെ സുപ്രധാന സംഭവവികാസങ്ങൾക്കിടയിൽ നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ രാജിവയ്ക്കും. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചയ്ക്ക് ...

കർണാടകയിലെ മലയാളി കോൺഗ്രസ് എം എൽ എ, എൻഎ ഹാരിസിന്റെ മക്കളുടെ വീടുകളിൽ ഇഡി റെയ്‌ഡ്‌; കുരുക്കിലായത് ഡി കെ ശിവകുമാറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ മുഹമ്മദ് ഹാരിസ് നാലപ്പാടും , ഉമർ ഫാറൂഖ് നാലപ്പാടും

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ എൻഎ ഹാരിസിന്റെ മക്കൾ മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെയും, ഉമർ ഫാറൂഖ് നാലപ്പാടിന്റെയും വീടുകളിൽ തിങ്കളാഴ്ച രാവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് ...

അഞ്ച് വർഷവും ഞാൻ തന്നെ ഭരിക്കുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരൂ: വരുന്ന അഞ്ച് വര്‍ഷത്തേക്ക് താന്‍ തന്നെയായിരിക്കും കര്‍ണാടക മുഖ്യമന്ത്രിയെന്ന് സിദ്ധരാമയ്യ പ്രസ്താവിച്ചു.ഇന്ന് ചിക്കബെല്ലാപൂരിൽ മാധ്യമ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. "സിദ്ധരാമയ്യ ഭാഗ്യവാനാണ്, അദ്ദേഹത്തിന് ലോട്ടറി ...

കർണാടകയിൽ നേതൃമാറ്റമില്ലെന്നു കോൺഗ്രസ്; ഡി കെ ശിവകുമാറിന്റെ അനുയായികളുടെ നീക്കം തള്ളി രൺദീപ് സുർജേവാല

ന്യൂഡൽഹി : കർണാടകയിൽ നേതൃമാറ്റത്തിനു ശ്രമിച്ചു കൊണ്ടിരുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വഴി അടയുന്നതായി സൂചന.കർണാടകയിൽ നേതൃമാറ്റനീക്കം നടക്കുന്നില്ലെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ...

മംഗളൂരുവിൽ മുസ്ലീം സംഘടനകളും നേതാക്കളും സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യുന്നു, ഇങ്ങനെ തുടർന്നാൽ തെരുവിലിറങ്ങും: ബിജെപി

ബെംഗളൂരു: കർണാടക സർക്കാർ ഹിന്ദുക്കളെ ലക്ഷ്യം വയ്ക്കുന്നതിനായി ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചെന്ന് സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക് ആരോപിച്ചു. "സംസ്ഥാന സർക്കാർ ...

മുൻപ് വ്യാജ സഹോദരി, ഇപ്പോൾ വ്യാജ ഭാര്യയും;ഡി കെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷിന്റെ ഭാര്യയാണെന്നവകാശപ്പെട്ട സ്ത്രീ അറസ്റ്റിൽ

രാമനഗര: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സഹോദരൻ മുൻ എംപി ഡി കെ സുരേഷിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് വീഡിയോ പങ്കുവെച്ച സ്ത്രീ അറസ്റ്റിൽ. ഡി.കെ. സുരേഷിന്റെ ...

ജനിച്ചത് ഹിന്ദുവായി, മരിക്കുന്നതും ഹിന്ദുവായി തന്നെ; ഇത് എന്റെ വ്യക്തിപരമായ വിശ്വാസം; വിമർശകർക്ക് ചുട്ടമറുപടിയുമായി ഡി.കെ ശിവകുമാർ

ബെം​ഗളൂരു: കൊയമ്പത്തൂർ ഇഷ ഫൗണ്ടേഷനിലെ മഹാ ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്തതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ഇത് എന്റെ വ്യക്തിപരമായ വിശ്വാസമാണെന്നും രാഷ്ട്രീയ ...

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ഡികെ ശിവകുമാറിന് തിരിച്ചടി, കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് തിരിച്ചടി. സിബിഐ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിവകുമാർ സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. ...

“മുഖ്യമന്ത്രിസ്ഥാനം ഡി കെ ശിവകുമാറിന് വിട്ടു കൊടുക്കൂ”; സിദ്ധരാമയ്യയോട് സ്ഥാനമൊഴിയാൻ പൊതുവേദിയിൽ ആവശ്യപ്പെട്ട് വൊക്കലിഗ മഠാധിപതി

ബെംഗളൂരു: കർണ്ണാടക കോൺഗ്രസിലെ ഗ്രൂപ്പ് പോരിന് പുതിയ മാനം നൽകിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ച് ഡികെ ശിവകുമാറിന് സ്ഥാനം നൽകണമെന്ന് വൊക്കലിഗ മഠാധിപതി രംഗത്തു വന്നു. കർണാടകയിലെ ...

സത്യപ്രതിജ്ഞ ശനിയാഴ്ച; അയലത്തെ ചടങ്ങിന് പിണറായിക്ക് ക്ഷണമില്ല; സ്റ്റാലിനും മമതയും ഉൾപ്പെടെയുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാർക്ക് ക്ഷണം

ബെംഗളുരു: വളരെ നീണ്ട തർക്കത്തിനൊടുവിൽ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും ചുരുക്കം ചില മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ...

ഹോട്ടലിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം; പുറത്ത് ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിയുമായി സിദ്ധരാമയ്യ- ഡി.കെ. ശിവകുമാർ അനുകൂലികൾ

ബെംഗളുരു: കോൺഗ്രസ് കർണാടക പാർമെന്ററി പാർട്ടി യോഗത്തിനിടെ നാടകീയ രംഗങ്ങൾ. യോഗം നടക്കുന്ന ഹോട്ടലിന് മുന്നിൽ സിദ്ധരാമയ്യ- ഡി.കെ. ശിവകുമാർ അനുകൂലികൾ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. പോലീസ് ...