ഗർഭിണിയായിരിക്കെ 17-കാരി മരിച്ച സംഭവം; DNA പരിശോധന പൂർത്തിയായി; പീഡിപ്പിച്ചത് സഹപാഠി തന്നെ
പത്തനംതിട്ടയിൽ പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി ഗർഭിണിയായിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ സഹപാഠിയുടെ രക്ത സാമ്പിൾ പരിശോധനാഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. 17-കാരി ഗർഭിണിയായത് സഹപാഠിയിൽ ...