പോത്തിനെ ചൊല്ലി തർക്കം; വേദം ഓതീട്ട് കാര്യമില്ലെന്ന് പോലീസ്; ഡിഎൻഎ പരിശോധന നടത്തും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Pet

പോത്തിനെ ചൊല്ലി തർക്കം; വേദം ഓതീട്ട് കാര്യമില്ലെന്ന് പോലീസ്; ഡിഎൻഎ പരിശോധന നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2022, 06:18 pm IST
Facebook
Twitter
WhatsAppTelegram

മീററ്റ്: പോത്തിന്റെ ഉടമസ്ഥാവകാശം ചൊല്ലിയുള്ള തർക്കത്തിൽ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പോലീസ്. ഷാംലി ജില്ലയിലെ അഹമ്മദ്ഗഢ് സ്വദേശിയായ ചന്ദ്രപാൽ കശ്യപാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കാണാതായ തന്റെ പോത്തിനെ കണ്ടുകിട്ടിയെന്നാണ് ഇദ്ദേഹത്തിന്റെ വാദം. എന്നാൽ കശ്യപിനെ തള്ളി താനാണ് ഉടമയെന്ന വാദവുമായി സത്ബീർ സിംഗ് എന്ന വ്യക്തി കൂടി രം​ഗത്ത് വന്നതോടെ ആശയക്കുഴപ്പത്തിലായത് പോലീസാണ്. തർക്കത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷം പോലീസ് വഴി കണ്ടെത്തി. പോത്തിനെ ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് യുപിയിലെ ഷാംലി പോലീസിന്റെ ഉത്തരവ്.

2020 ഓഗസ്റ്റ് 25 നാണ് തന്റെ തൊഴുത്തിൽ നിന്ന് മൂന്ന് വയസുള്ള പോത്തിൻകുട്ടിയെ മോഷ്ടിച്ചതായി ചന്ദ്രപാൽ കശ്യപ് പരാതി നൽകുന്നത്. പിന്നീട് 2020 നവംബറിൽ സഹരൻപൂരിലെ ബീൻപൂർ ഗ്രാമത്തിൽ നിന്ന് കണ്ടുകിട്ടിയെന്ന് പറഞ്ഞതോടെ അന്നത്തെ ഉടമയായ സത്ബീർ സിംഗ് ഇത് നിരസിക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം തർക്കത്തിന് പരിഹാരം കാണാൻ പരാതിക്കാരനായ കശ്യപിന്റെ തൊഴുത്തിലുള്ള അമ്മ എരുമയുടെ ഡിഎൻഎ ടെസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന് ഉദ്യോ​ഗസ്ഥർ വിശ്വസിക്കുന്നു.

മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും സവിശേഷതകളുണ്ടെന്നും കുട്ടിയുടെ ഇടതുകാലിലും വാൽ അറ്റത്തും വെളുത്ത പാടുകളുണ്ടെന്നും താൻ അടുത്തേയ്‌ക്ക് ചെന്നപ്പോൾ കിടാവ് തന്നെ തിരിച്ചറിഞ്ഞുവെന്നും ചന്ദ്രപാൽ കശ്യപ് വാദിക്കുന്നു. പോത്ത് തന്റേതെന്ന് തെളിയിക്കാൻ ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടതെന്നും ഇയാൾ ചോദിക്കുന്നു. എന്നാൽ കന്നുകാലികളുടെ ഡിഎൻഎ ടെസ്റ്റ് പൊതുവെ കേട്ടുകേൾവിയില്ലാത്തതും അസാധാരണവുമാണെങ്കിലും തർക്കം പരിഹരിക്കാൻ മറ്റ് വഴികൾ ഇല്ലാത്തത് കൊണ്ട് പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു. മൃഗങ്ങൾക്കിടയിലെ ഡിഎൻഎ പരിശോധന നടത്തുന്ന ലാബ് യുപിയിലില്ല. അതിനാൽ സാമ്പിളുകൾ ശേഖരിച്ച് ഗുജറാത്തിലോ ഡൽഹിയിലോ ഉള്ള ലാബുകളിലാണ് പരിശോധന നടത്തുക.

 

Tags: petDNAbuffalo
Share
Tweet
SendShare

More News from this section

“ഞങ്ങളുടെ ഹൃദയത്തിൽ വെളിച്ചമേകിയവൻ”; വളർത്തുനായ ‘ഹാപ്പി’യുടെ വിയോഗത്തിൽ ദുഃഖിതരായി അംബാനി കുടുംബം

ഓമനപ്പൂച്ച ‘send’ ബട്ടൺ ഞെക്കി രാജിക്കത്തയച്ചു, യുവതിക്ക് ജോലിയും ബോണസും നഷ്ടമായി

സൈന്യത്തിന്റെ ഉശിരന്മാരെ വീടിന് കാവൽ നിർത്തിയാലോ? വിരമിച്ച നായ്‌ക്കളെ ദത്തെടുക്കാൻ അവസരം നൽകി CRPF

സ്വർണത്തേക്കാൾ വിലയുള്ള കോഴികൾ!! പൊന്നുംവില നൽകിയാലും കിട്ടില്ല; ഈ കോഴികൾ ‘ചില്ലറ’ക്കാരല്ല..

വീട്ടിൽ നായയുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ; വീട് കത്തിച്ച് ഹെർബി

ആരാധകരെ ചിരിപ്പിക്കാൻ “പീനട്ട് ” ഇനിയില്ല; സോഷ്യൽ മീഡിയയിൽ വൈറലായ അണ്ണാൻ കുഞ്ഞിന്റെ ‘ദയാവധം’ നടപ്പിലാക്കി ന്യൂയോർക്ക്

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies