DOCTOR - Janam TV

DOCTOR

ചട്ടവിരുദ്ധ പ്രാക്ടീസ്; വിജിലൻസ് സംഘത്തെ കണ്ട് ഇറങ്ങിയോടി ഡോക്ടർമാർ

ചട്ടവിരുദ്ധ പ്രാക്ടീസ്; വിജിലൻസ് സംഘത്തെ കണ്ട് ഇറങ്ങിയോടി ഡോക്ടർമാർ

പത്തനംതിട്ട: ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസിനെതിരെ സംസ്ഥാന വ്യാപകമായി വിജിലൻസ് റെയ്ഡ്. പത്തനംതിട്ടയിൽ പരിശോധനയ്ക്ക് എത്തിയ വിജിലൻസ് സംഘത്തെ കണ്ട് രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി. പത്തനംതിട്ട ജനറൽ ...

രണ്ട് പേരെ കാറിടിച്ച് കൊന്ന കോടീശ്വര പുത്രനെ സഹായിച്ച് ഡോക്ടർമാർ; മദ്യപിച്ചില്ലെന്ന റിപ്പോർട്ട് തയ്യാറാക്കാൻ പ്രതിയുടെ രക്തസാമ്പിൾ ചവറ്റുകുട്ടയിലിട്ടു

രണ്ട് പേരെ കാറിടിച്ച് കൊന്ന കോടീശ്വര പുത്രനെ സഹായിച്ച് ഡോക്ടർമാർ; മദ്യപിച്ചില്ലെന്ന റിപ്പോർട്ട് തയ്യാറാക്കാൻ പ്രതിയുടെ രക്തസാമ്പിൾ ചവറ്റുകുട്ടയിലിട്ടു

മുംബൈ: പൂനെയിൽ 17-കാരൻ ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട കേസിൽ പ്രതിയെ രക്ഷപ്പെടുത്താൻ ​ഗൂഢാലോചന നടന്നതായി കണ്ടെത്തി പൊലീസ്. കോടീശ്വരപുത്രനായ പ്രതി മദ്യപിച്ചിട്ടില്ലെന്ന് വരുത്തിതീർക്കാൻ രക്തസാമ്പിളിൽ ...

ഛത്തീസ്ഗഡിൽ ഒരേ കുടുംബത്തിലെ 5 പേരെ വെട്ടിക്കൊന്നു; പ്രതി ജീവനൊടുക്കിയ നിലയിൽ

ഹോമിയോ ഡോക്ടർ വീട്ടിൽ മരിച്ച നിലയിൽ; പേവിഷബാധയേറ്റതെന്ന് പ്രാഥമിക നിഗമനം

പാലക്കാട്: മണ്ണാർക്കാട് ഹോമിയോ ഡോക്ടറായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന് സ്വദേശി റംലത്താണ് മരിച്ചത്. 39 വയസായിരുന്നു. പേവിഷബാധയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മാസം ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; ഡോ. ബിജോൺ ജോൺസണെതിരെ കേസ്

കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; ഡോ. ബിജോൺ ജോൺസണെതിരെ കേസ്

കോഴിക്കോട്: അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിൽ മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു. കൈവിരലിന് പകരം നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ ചെയ്തതിനാണ് കേസ്. ഡോക്ടർ ചികിത്സാപിഴവ് ...

മസ്തിഷ്ക അർബുദം സ്വയം ചികിത്സിച്ച് ഭേദമാക്കി, ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ അവാർഡ് നേടി 57കാരനായ ഡോക്ടർ

മസ്തിഷ്ക അർബുദം സ്വയം ചികിത്സിച്ച് ഭേദമാക്കി, ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ അവാർഡ് നേടി 57കാരനായ ഡോക്ടർ

മെൽബൺ: സ്വയം കണ്ടെത്തിയ ചികിത്സാ രീതിയിലൂടെ തന്റെ മസ്തിഷ്ക അർബുദം ഭേദമാക്കി 57 കാരനായ പ്രൊഫസർ റിച്ചാർഡ് സ്‌കോളിയർ. സ്വന്തമായി കണ്ടുപിടിച്ച ഇമ്മ്യൂണോതെറാപ്പി ചികിത്സാരീതിയിലൂടെയാണ് റിച്ചാർഡ് മസ്തിഷക ...

സംസ്ഥാനത്ത് വീണ്ടും ആരോഗ്യപ്രവർത്തകർക്ക് നേരെ അതിക്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചു

സംസ്ഥാനത്ത് വീണ്ടും ആരോഗ്യപ്രവർത്തകർക്ക് നേരെ അതിക്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചു

കോഴിക്കോട്: കോടഞ്ചേരിയിൽ ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചു. ഹോളി ക്രോസ് ആശുപത്രിയിലെ ഡോക്ടർ സുസ്മിത്തിനാണ് മർദനമേറ്റത്. ഇന്നലെ രാത്രി 12 മണിക്കായിരുന്നു സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റാണ് യുവാവ് ...

യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;  കാരണം വ്യക്തമാക്കി പൊലീസ്

യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കാരണം വ്യക്തമാക്കി പൊലീസ്

വയനാട്: സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവ ഡോക്ടർ കെ. ഇ ഫെലിസ് നസീർ ആത്മഹത്യ ചെയ്തത് മാനസിക സമ്മർദ്ദം മൂലമെന്ന് പൊലീസ്. ദാമ്പത്യ പ്രശ്‌നങ്ങൾ മൂലമുണ്ടായ ...

രാജ്യത്തെ സേവിക്കുന്ന പ്രധാനമന്ത്രി പ്രചോദനമേകി; 10 വർഷമായി നഗരത്തിലെ മാലിന്യങ്ങൾ നീക്കുന്ന ഡോക്ടർ; വൈറലായി ചിത്രങ്ങൾ..

രാജ്യത്തെ സേവിക്കുന്ന പ്രധാനമന്ത്രി പ്രചോദനമേകി; 10 വർഷമായി നഗരത്തിലെ മാലിന്യങ്ങൾ നീക്കുന്ന ഡോക്ടർ; വൈറലായി ചിത്രങ്ങൾ..

മുന്നിൽ ഒരു പ്ലാസ്റ്റിക് കവർ കണ്ടാൽ പോലും അതൊന്ന് എടുത്ത് വേസ്റ്റ് ബാസ്‌ക്കറ്റിൽ കൊണ്ടുപോയി ഇടാൻ മടിയുള്ളവരാണ് നമ്മിൽ ബഹുഭൂപിപക്ഷവും. അങ്ങനെയുള്ളവർക്ക് മാതൃകയാവുകയാണ് ഉത്തരാഖണ്ഡിലെ ശ്രീനഗറിലുള്ള ഡോക്ടർ ...

ജനറൽ ആശുപത്രിയിലെ സീനിയർ ഡോക്ടറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി വനിത ഡോക്ടർ

ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കിൽ ജോലി; സർക്കാർ ഡോക്ടർക്ക് സസ്‌പെൻഷൻ

മലപ്പുറം: ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്ത സർക്കാർ ഡോക്ടർക്ക് സസ്‌പെൻഷൻ. മലപ്പുറം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. അബ്ദുൽ ജലീലിനെയാണ് സസ്‌പെൻഡ് ...

ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രതിശ്രുത വധുവുമൊത്ത് സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് : പിന്നാലെ യുവ ഡോക്ടറെ സർവീസിൽ നിന്ന് പുറത്താക്കി

ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രതിശ്രുത വധുവുമൊത്ത് സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് : പിന്നാലെ യുവ ഡോക്ടറെ സർവീസിൽ നിന്ന് പുറത്താക്കി

ബെംഗളുരു : ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രതിശ്രുത വധുവുമൊത്ത് സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയ യുവ ഡോക്ടറെ സർവീസിൽ നിന്ന് പുറത്താക്കി . ചിത്രദുര്‍ഗയിലെ ഭരമസാഗര്‍ പ്രദേശത്തെ ...

കുറച്ച് വെറൈറ്റി ആകാമെന്ന് കരുതി, കിട്ടിയത് എട്ടിന്റെ പണി! ഓപ്പറേഷൻ തിയേറ്ററിൽ പ്രീ വെഡിം​ഗ് ഫോട്ടോഷൂട്ട്; സർക്കാർ ഡോക്ടറെ പിരിച്ചുവിട്ടു

കുറച്ച് വെറൈറ്റി ആകാമെന്ന് കരുതി, കിട്ടിയത് എട്ടിന്റെ പണി! ഓപ്പറേഷൻ തിയേറ്ററിൽ പ്രീ വെഡിം​ഗ് ഫോട്ടോഷൂട്ട്; സർക്കാർ ഡോക്ടറെ പിരിച്ചുവിട്ടു

ബെം​ഗളൂരു: സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ പ്രീ വെഡിം​ഗ് ഫോട്ടോഷൂട്ടുമായി ഡോക്ടർ. ചിത്രദുർ​ഗ ജില്ലയിലാണ് സംഭവം. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോക്ടറും പ്രതിശ്രുത വധുവുമാണ് വ്യാജ ...

സിഗ് സാഗ് കൈയക്ഷരം വേണ്ട; സാധാരണക്കാർക്ക് വായിക്കാവുന്ന തരത്തിൽ വൃത്തിയായി എഴുതണം; ഡോക്ടർമാരുടെ കുറിപ്പ് വായിക്കാൻ സാധിക്കുന്നില്ലെന്ന് ഹൈക്കോടതി

സിഗ് സാഗ് കൈയക്ഷരം വേണ്ട; സാധാരണക്കാർക്ക് വായിക്കാവുന്ന തരത്തിൽ വൃത്തിയായി എഴുതണം; ഡോക്ടർമാരുടെ കുറിപ്പ് വായിക്കാൻ സാധിക്കുന്നില്ലെന്ന് ഹൈക്കോടതി

ഭുവനേശ്വർ: ഡോക്ടർമാരുടെ കൈയ്യക്ഷരത്തെ വിമർശിച്ച് ഒഡീഷ ഹൈക്കോടതി. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും കുറിപ്പുകളും ഡോക്ടർമാർ ക്യാപിറ്റൽ ലെറ്റേഴ്‌സിലോ വൃത്തിയുള്ള കൈയക്ഷരത്തിലോ എഴുതണമെന്ന് കോടതി നിർദ്ദേശം നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ...

സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാരുടെ സമരം; അത്യാഹിത വിഭാ​ഗം അടക്കം ബഹിഷ്കരിക്കും

കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ രോഗികളെ ഐസിയുവിൽ പ്രവേശിപ്പിക്കരുത്; കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇവയൊക്കെ…

ന്യൂഡൽഹി: ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിയെ ഐസിയുവിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് കുടുംബത്തിന്റെ അനുവാദം തേടണമെന്ന് കേന്ദ്രസർക്കാർ. രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് ആശുപത്രി അധികൃതർ പാലിക്കേണ്ട സുപ്രധാന ...

വനിതാ ഡോക്ടര്‍ ട്രെയിനില്‍ നിന്ന് വീണ മരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് റെയില്‍വേ പോലീസ്

വനിതാ ഡോക്ടര്‍ ട്രെയിനില്‍ നിന്ന് വീണ മരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് റെയില്‍വേ പോലീസ്

കോഴിക്കോട്: ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വനിതാ ഡോക്ടര്‍ വീണു മരിച്ച സംഭവത്തില്‍ അന്വേഷണമാരംഭിച്ച് റെയില്‍വേ പോലീസ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമില്‍ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ...

ട്രെയിനിൽ കയറുന്നതിനിടെ വീണു; കോഴിക്കോട് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

ട്രെയിനിൽ കയറുന്നതിനിടെ വീണു; കോഴിക്കോട് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

കോഴിക്കോട്: ട്രെയിൻ കയറുന്നതിനിടെ വീണ് പരിക്കേറ്റ വനിതാ ഡോക്ടർ മരിച്ചു. കോഴിക്കോട് കോവൂർ മണലേരിത്താഴം സ്വദേശിനിയായ ഡോ.സുജാതയാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് ...

തിരുവനന്തപുരത്ത് യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’; യുവ ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പോലീസ്

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ഫ്‌ളാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാകുറിപ്പ് കണ്ടെടുത്ത് പോലീസ്. വളരെ ചുരുങ്ങിയ വാക്കുകളിലാണ് ആത്മഹത്യാകുറിപ്പ്. 'എല്ലാവർക്കും വേണ്ടത് പണമാണ്, ...

ഓൺലൈൻ ചാറ്റിംഗ് അമിതമായി; സംശയം ഉടലെടുത്തു; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

ഫ്‌ളാറ്റിലെ മുറിയിൽ യുവ ഡോക്ടർ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. വെഞ്ഞാറമൂട് സ്വദേശിനിയും പിജി വിദ്യാർത്ഥിനിയുമായ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഫ്‌ളാറ്റിലെ മുറിയിൽ ...

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; യുവഡോക്ടർക്ക് ദാരുണാന്ത്യം

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; യുവഡോക്ടർക്ക് ദാരുണാന്ത്യം

ബെംഗളൂരു: എംബിബിഎസ് ബിരുദദാന ചടങ്ങിനു ശേഷം താമസസ്ഥലത്തേക്ക് പോകും വഴി പാമ്പുകടിച്ചതിനെ തുടർന്ന് മലയാളി യുവ ഡോക്ടർക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശിയായ അദിത്ത് ബാലകൃഷ്ണൻ (21) ആണ് ...

മൂന്ന് വർഷം കൊണ്ട് നടത്തിയത് 900 ഗർഭഛിദ്രം; ശർക്കര യൂണിറ്റിന്റെ മറവിൽ സ്കാനിംഗ് സെന്റർ ; ഡോക്ടറും സഹായികളും പിടിയിൽ

മൂന്ന് വർഷം കൊണ്ട് നടത്തിയത് 900 ഗർഭഛിദ്രം; ശർക്കര യൂണിറ്റിന്റെ മറവിൽ സ്കാനിംഗ് സെന്റർ ; ഡോക്ടറും സഹായികളും പിടിയിൽ

ബെംഗളൂരു: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 900 ഓളം അനധികൃത ഗർഭഛിദ്രങ്ങൾ നടത്തിയ ഡോക്ടറെയും ലാബ് ടെക്നീഷ്യനെയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിൽ അനധികൃത ക്ലിനിക് നടത്തുന്ന ...

ഡോക്ടർ ആകാനാണോ ആഗ്രഹം? ബയോളജി പഠിക്കാതെ പ്ലസ്ടു പാസായവർക്കും ഇനി ഡോക്ടറാകാം..

ഡോക്ടർ ആകാനാണോ ആഗ്രഹം? ബയോളജി പഠിക്കാതെ പ്ലസ്ടു പാസായവർക്കും ഇനി ഡോക്ടറാകാം..

ന്യൂഡൽഹി: ബയോളജി പഠിക്കാതെ പ്ലസ് ടു പരീക്ഷ പാസായവർക്കും ഡോക്ടറാകാമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതുക്കിയ മാർഗനിർദ്ദേശം. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പ്രധാന വിഷയങ്ങളായി എടുത്ത് ...

നിർത്തിയിട്ടിരുന്ന കാറിൽ പാമ്പ് കയറിക്കൂടി; പുറത്തിറക്കാൻ നാട്ടുകാരുടെ ഫിനോയിൽ പ്രയോഗം; ഒടുവിൽ രക്ഷകനായി ഡോക്ടർ എത്തി

നിർത്തിയിട്ടിരുന്ന കാറിൽ പാമ്പ് കയറിക്കൂടി; പുറത്തിറക്കാൻ നാട്ടുകാരുടെ ഫിനോയിൽ പ്രയോഗം; ഒടുവിൽ രക്ഷകനായി ഡോക്ടർ എത്തി

പാമ്പുകൾക്ക് പുതുജീവൻ നൽകുന്ന നിരവധി സംഭവങ്ങൾ നമ്മൾ ഇതിനോടകം കണ്ടിട്ടുണ്ട്. നേരത്തെ പൈപ്പിൽ കുടുങ്ങി അവശനിലയിലായ പാമ്പിന് പോലീസ് ഉദ്യോഗസ്ഥൻ സിപിആർ നൽകി ജീവൻ രക്ഷിച്ചതടക്കമുള്ള സംഭവങ്ങൾ ...

വനിത ഡോക്ടര്‍ വാടക വീട്ടില്‍ മരിച്ചനിലയില്‍: അന്ത്യം ജനുവരിയില്‍ വിവാഹം നടക്കാനിരിക്കെ

വനിത ഡോക്ടര്‍ വാടക വീട്ടില്‍ മരിച്ചനിലയില്‍: അന്ത്യം ജനുവരിയില്‍ വിവാഹം നടക്കാനിരിക്കെ

മംഗളൂരു: യുവ വനിത ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശിയും കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്തേഷ്യ വിഭാഗത്തിലെ പി.ജി ഡോക്ടറുമായിരുന്ന സിന്ധുജയെയാണ് മരിച്ചത്. ...

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; ജാഗ്രത കുറവുണ്ടായതായി കണ്ടെത്തൽ; രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു, നഴ്‌സിന് സസ്‌പെൻഷൻ

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; ജാഗ്രത കുറവുണ്ടായതായി കണ്ടെത്തൽ; രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു, നഴ്‌സിന് സസ്‌പെൻഷൻ

മലപ്പുറം: ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ രണ്ട് ഡോക്ടർമാർക്കും സ്റ്റാഫ് നഴ്‌സിനുമെതിരെ നടപടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെ സസ്‌പെൻഡ് ചെയ്യുകയും ഡോക്ടർമാരെ സർവീസിൽ നിന്ന് ...

‘ഞാൻ പാകിസ്താനി ഡോക്ടറാണ്; ഐഎസ് ജിഹാദിൽ പരിക്കേറ്റ സഹോദരങ്ങളെ ചികിത്സിക്കാൻ സിറിയയിൽ പോകണം’;  മുഹമ്മദ് മസൂദിന് 18 വർഷം തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി

‘ഞാൻ പാകിസ്താനി ഡോക്ടറാണ്; ഐഎസ് ജിഹാദിൽ പരിക്കേറ്റ സഹോദരങ്ങളെ ചികിത്സിക്കാൻ സിറിയയിൽ പോകണം’; മുഹമ്മദ് മസൂദിന് 18 വർഷം തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി

വാഷിംഗ്ടൺ: ഇസ്ലാമിക് സ്റ്റേറ്റിന്റെ കടുത്ത ആരാധകനായ പാകിസ്താൻ ഡോക്ടർക്ക് ശിക്ഷ വിധിച്ച് യുഎസ് കോടതി. ഐഎസ് ഭീകരസംഘടനയിൽ ചേർന്ന് യുഎസിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട 31 കാരനായ ...

Page 1 of 4 1 2 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist