ഡൽഹി സ്ഫോടനത്തിൽ ജമ്മുവിൽ പിടിയിലായ ജിഹാദി ഡോക്ടർമാർക്ക് പങ്ക് ? ഫോറൻസിക് സംഘം സ്ഥലത്ത്, പിന്നിൽ ജെയ്ഷെ മു​ഹമ്മദ് ഭീകരരെന്ന് സംശയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി സ്ഫോടനത്തിൽ ജമ്മുവിൽ പിടിയിലായ ജിഹാദി ഡോക്ടർമാർക്ക് പങ്ക് ? ഫോറൻസിക് സംഘം സ്ഥലത്ത്, പിന്നിൽ ജെയ്ഷെ മു​ഹമ്മദ് ഭീകരരെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2025, 08:48 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്ഫോടനവും കഴിഞ്ഞ ദിവസം ജമ്മുവിൽ അറസ്റ്റിലായ ജിഹാദി ഡോക്ടർമാർക്ക് പങ്കുണ്ടെന്ന് സൂചന. ഇവരെ കേന്ദ്രീകരിച്ചാണ് ഡൽഹി പൊലീസിന്റെ അന്വേഷണം പുരോ​ഗമിക്കുന്നത്. അതേസമയം, സ്ഫോടനത്തിൽ ജെയ്ഷെ മുഹമ്മദ് ഭീകരർക്ക് ബന്ധം സംശയിക്കുന്നുണ്ട്.

ആദിൽ അഹമ്മദ് റാദർ, മുസാമിൽ ഷക്കീർ, അഹമ്മദ് മുഹ്സിദീൻ, സുബിൽ ഹാൽക്കർ എന്നീ നാല് ഭീകരരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. രാസായുധം ഉപയോ​ഗിച്ച് രാജ്യത്ത് എങ്ങനെ ഭീകരാക്രമണം നടത്താൻ കഴിയും എന്നതിനെ കുറിച്ച്​ ​ഗവേഷണം നടത്തുന്ന ഇസ്ലാമിക ഭീകരവാദികളാണ് ഇവർ. 2,900 കിലോ​ഗ്രാം സ്ഫോടക വസ്തുക്കളാണ് ഇവരിൽ നിന്നും പിടികൂടിയത്. വിവിധ തലത്തിൽ സ്ഫോടനം നടത്താൻ കഴിയുന്നതിനുള്ള വസ്തുക്കൾ ഭീകരവിരുദ്ധ സേന പിടിച്ചെടുത്തിരുന്നു.

ജൈവായുധം ഉപയോഗിച്ച് ഇവർ ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ജൈവായുധം ഏതെങ്കിലും തരത്തിൽ ശരീരത്തിൽ പ്രവേശിച്ചാൽ അവർ ഇഞ്ചിഞ്ചായി മരിക്കും. ശരീരത്തിന്റെ പ്രോട്ടീൻ നഷ്ടപ്പെട്ട് ആന്തരീകവയവങ്ങൾ പതുക്കെ പ്രവർത്തനം നിർത്തുമെന്നും ആരോ​ഗ്യ വി​​​ദ​ഗ്ധർ വ്യക്തമാക്കുന്നു. ആവണക്കെണ്ണ വേർതിരിച്ചെടുത്തതിനുശേഷം ലഭിക്കുന്ന മാലിന്യത്തിൽ നിന്നാണ് വിഷവസ്തുവായ റിസിൻ ശേഖരിക്കുന്നത്.

Tags: Attackdelhi blastDOCTORFaridabad Terror Module
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies