ചികിത്സയിൽ ഭിഷഗ്വരശ്രേഷ്ഠൻ ; പ്രശസ്ത ആയുർവേദ ഡോക്ടർ ഡോ. പി ആർ നന്ദകുമാർ അന്തരിച്ചു
എറണാകുളം: കുറുപ്പംപടി പ്രളയക്കാട് പറയ്ക്കൽ വാര്യം ആരാമത്തിലെ പ്രശസ്ത ആയുർവേദ ഡോക്ടർ ഡോ. പി ആർ നന്ദകുമാർ അന്തരിച്ചു. 65 വയസായിരുന്നു. ശനിയാഴ്ചയായിരുന്നു അന്ത്യം. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ...
























