dogs - Janam TV

dogs

പിഞ്ചുകുഞ്ഞിന്റെ കവിൾ കടിച്ചെടുത്ത് തെരുവ് നായ്‌ക്കൾ; കൈ-കാലുകൾക്കും പരിക്ക്

​ഗ്വാളിയോർ: വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരനെ വളഞ്ഞിട്ട് കടിച്ച് തെരുവ് നായ്ക്കൾ. മധ്യപ്ര​ദേശിലെ ​ഗ്വാളിയോർ മുറാർ ഏരിയയിലാണ് ദാരുണ സംഭവം. കുഞ്ഞിന്റെ കവിള് കടിച്ചെടുത്ത നായ്ക്കൾ കൈയും ...

നിങ്ങളുടെ വളർത്തുമൃഗങ്ങൾ ഇങ്ങനെയാണോ സ്‌നേഹപ്രകടനം നടത്തുന്നത്? എങ്കിൽ കരുതിയിരുന്നോളൂ..

നായകളും പൂച്ചകളുമില്ലാത്ത വീടുകൾ വിരളമായിരിക്കും. നമ്മുടെ ഒരു കുടുംബാംഗത്തെ പോലെയാണ് ഈ വളർത്തു മൃഗങ്ങൾ. നമുക്കൊപ്പം കഴിച്ചും ഉറങ്ങിയും ജീവിക്കുന്ന നായകളും പൂച്ചകളും അവയുടേതായ രീതിയിലായിരിക്കും ഉടമയോട് ...

വളർത്തു നായയെ മൊയ്ത്ര തട്ടിക്കൊണ്ടു പോയി; തന്റെ നായയെ തിരികെ നൽകണം; മഹുവ മൊയ്‌ത്രയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി മുൻ സുഹൃത്ത്

ഡൽഹി: തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്‌ത്രയ്ക്കെതിരെ പരാതിയുമായി മുൻ സുഹൃത്തും സുപ്രീം കോടതി അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായി. തന്റെ വളർത്തു നായയെ മൊയ്ത്ര തട്ടിക്കൊണ്ടു ...

പതിവായി വളർത്തുനായകളെ കാണാതാകുന്നു; പരിഭ്രാന്തിയിൽ പ്രദേശവാസികൾ

കണ്ണൂർ: കൊട്ടിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ വളർത്തുനായ്ക്കളെ സ്ഥിരമായി കാണാതാകുന്നു. മാസങ്ങൾക്ക് മുമ്പ് ഒന്നുരണ്ട് നായകളെ കാണാതായിരുന്നു. എന്നാൽ സമീപ ദിവസങ്ങളിൽ എണ്ണം വർദ്ധിച്ചതിനാൽ പരിഭ്രാന്തിയിലാണ് നാട്ടുകാർ. ...

വളർത്തുനായയുടെ പേരിൽ തർക്കം, അയൽവാസികളെ വെടിവച്ച് കൊന്നു; ആറ് പേർക്ക് വെടിയേറ്റു

ഇൻഡോർ; വളർത്തുനായയെ നടക്കാൻ കൊണ്ടുപോകുന്നതിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെ അയൽവാസികള വെടിവച്ചുകൊന്ന് സുരക്ഷാ ജീവനക്കാരൻ. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വെടിയേറ്റ മറ്റ് ആറുപേരും ചികിത്സയിലാണ്. ...

കാണുമ്പോൾ ക്യൂട്ടായി തോന്നാം, എന്നാൽ ഭീകരരാണിവർ കൊടും ഭീകരർ; ലോകത്തിലെ മികച്ച കാവൽ നായ്‌ക്കളെ പരിചയപ്പെടാം..

നായ്ക്കൾ ഏറ്റവും നന്ദിയുള്ള മൃഗങ്ങളാണെന്ന് നാം കേട്ടിട്ടുണ്ട്. വീട്ടിൽ നായ്ക്കളെ വളർത്തുന്നവരും ഇനി വളർത്താൻ ആഗ്രഹിക്കുന്നവരും നമുക്കിടിയിലുണ്ടാകാം. നായയ്ക്കളെ അരുമയായി വളർത്തുക എന്നതിലുപരി കാവലിനായി നിർത്തുന്നവരും ഏറെയാണ്. ...

മലപ്പുറത്ത് 8 വയസുകാരനെ തെരുവ് നായകൾ വളഞ്ഞിട്ട് അക്രമിച്ചു

മലപ്പുറം;  നിലമ്പൂരിൽ 8വയസുകാരനെ തെരുവ് നായകൾ വളഞ്ഞിട്ട് അക്രമിച്ചു. മലപ്പുറം മമ്പാടാണ് കുട്ടിയെ അഞ്ചു നായകൾ വളഞ്ഞിട്ട് അക്രമിച്ചത്. വീടിന് മുറ്റത്തിട്ടാണ് കുട്ടിയെ നായകൾ കടിച്ചുകീറിയത്. ഗുരുതരമായി ...

കംബോഡിയൻ സേനയ്‌ക്ക് ഇന്ത്യൻ സൈന്യത്തിന്റെ സമ്മാനം; നാല് എക്സ്പ്ലോസീവ് ഡിറ്റക്ഷൻ ഡോഗ്‌സിനെ കൈമാറി; ചിത്രങ്ങൾ കാണാം..

ന്യൂഡൽഹി: റോയൽ കംബോഡിയ സായുധ സേനയ്ക്ക് (ആർസിഎഎഫ്) സമ്മാനവുമായി ഇന്ത്യൻ സൈന്യം. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം. സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യം അതിവിദഗ്ധമായി കണ്ടെത്തുന്ന നാല് ശ്വാനന്മാരെയാണ് ...

കൊല്ലുന്നത് ഒന്നിനും പരിഹാരമല്ല; പട്ടിയെ കൊല്ലുന്നവരെ നിയമപരമായി നേരിടുമെന്ന് എംബി രാജേഷ്

കണ്ണൂർ : പട്ടിയെ കൊല്ലുന്നത് ഒന്നിനും ഒരു പരിഹാരമല്ലെന്ന് മന്ത്രി എംബി രാജേഷ്. തെരുവ് നായ ശല്യം പരിഹരിക്കാൻ അവയെ കൊന്നിട്ട് കാര്യമില്ലെന്നും പട്ടികളെ ആക്രമിക്കുന്നവരെ നിയമപരമായി ...

തിരുവനന്തപുരത്ത് നായ്‌ക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ; പരാതിയുമായി നാട്ടുകാർ

തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. വഞ്ചിയൂർ ചിറക്കുളത്താണ് സംഭവം. വളർത്തു നായ്ക്കൾ ഉൾപ്പെടെ പത്തോളം നായ്ക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ...

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവ് നായ പ്രസവിച്ചു; അധികൃതരുടെ പിഴവെന്ന് നാട്ടുകാർ

കൊല്ലം : കൊല്ലത്ത് വന്ധ്യംകരിച്ച തെരുവ് നായ പ്രസവിച്ചു. കൊല്ലം കോർപ്പറേഷന്റെ വന്ധ്യം കരണ പദ്ധതി പ്രകാരം വന്ധ്യംകരിക്കപ്പെട്ട നായയാണ് പ്രസവിച്ചത്. ആറ് കുഞ്ഞുങ്ങളുണ്ട്. തെരുവ് നായ ...

വെശന്നിട്ടാ മൊയലാളി; കാറ് കടിച്ച് പറിച്ച് നായ്‌ക്കൾ; വൈറലായി വീഡിയോ

കണ്ണിൽ കാണുന്ന എന്ത് സാധനവും കടിക്കുന്ന സ്വഭാവക്കാരാണ് നായ്ക്കൾ. വീടിന് പുറത്ത് കിടക്കുന്ന ചെരുപ്പ്, തുണി, എന്ന് വേണ്ട തെങ്ങിൽ നിന്നുള്ള തേങ്ങ വരെ കടിച്ച് പൊട്ടിക്കാനും ...

അടങ്ങാത്ത ആക്രമണം; ഇടുക്കിയിൽ പേപ്പട്ടി ആക്രമണം രൂക്ഷം; വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴ് പേർക്ക് കടിയേറ്റു

ഇടുക്കി: നെടുങ്കണ്ടത്ത് പേപ്പട്ടി ആക്രമണം രൂക്ഷം. രാമക്കൽമേട്ടിൽ പേപ്പട്ടി ആക്രമണത്തിൽ നിരവധി പേർക്ക്  പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേപ്പട്ടി ...

ലൂയിപാസ്റ്ററിന് ആദരം: ലോക പേവിഷ ബാധ ദിനം ഇന്ന്

ലൂയി പാസ്റ്റർ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്റെ നാമം ചരിത്രത്തിന്റ സുവർണ ലിപികളിൽ രേഖപ്പെടുത്തിയതാണ്. പേവിഷ ബാധയെന്ന മഹാവിപത്തിൽ നിന്ന് മനുഷ്യനെ രക്ഷിച്ചത് ലൂയി പാസ്റ്ററുടെ കണ്ടുപിടുത്തമായിരുന്നു. 1895 ...