ഹോർമൂസ് കടലിടുക്കിൽ ആധിപത്യം അനുവദിക്കില്ല; ഒമാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൺ ഡി.സി: ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം ഏതെങ്കിലും ഒരു രാജ്യത്തിന് മാത്രമായി വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി ...







