donkey - Janam TV
Friday, November 7 2025

donkey

“അതിപ്പോ ഡ്യൂപ്ലിക്കേറ്റ് മ്മടെ ഒരു ശീലമല്ലേ”: ആളെ കൂട്ടാൻ ‘കഴുത’യെ പെയിന്റടിച്ച് ‘സീബ്ര’യാക്കി; ചൈനീസ് മൃഗശാലയ്‌ക്കെതിരെ പ്രതിഷേധം

ബെയ്‌ജിങ്‌: കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി കഴുതകളുടെമേൽ കറുപ്പും വെളുപ്പും പെയിന്റടിച്ച് സീബ്രയാക്കിയ ചൈനീസ് മൃഗശാലയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ സിബോ സിറ്റിയിലുള്ള ...

കഴുതയുമായി സൽമാൻ ഖാൻ; മത്സരാർത്ഥി സ്വയം തീരുമാനിച്ചാണ് പോകുന്നത്, എന്നാൽ ഇത് അങ്ങനെയല്ല; ബി​ഗ്ബോസ് വിവാദത്തിൽ

മുംബൈ: ബോളിവുഡ് താരം സൽമാൻഖാൻ അവതാരകനായി എത്തുന്ന ബി​ഗ് ബോസ് ഷോ വിവാദത്തിൽ. കഴുതയെ ബി​ഗ് ബോസ് ഹൗസിൽ കൊണ്ടുവന്നതാണ് പ്രശ്നത്തിന് തുടക്കമിട്ടത്. ​ഗദ്ദാരാജ് എന്ന് പേരിട്ട ...

കഴിച്ചാൽ ലൈംഗിക ശേഷി വർദ്ധിപ്പിക്കുമെന്ന് പ്രചാരണം; കഴുത മാംസം വിറ്റവർ അറസ്റ്റിൽ

അമരാവതി : അനധികൃതമായി കഴുത മാംസം വിറ്റ രണ്ട് പേരെ ആന്ധ്രാപ്രദേശ് പോലീസ് പിടികൂടി. മൃഗസ്‌നേഹികളുടെ സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഴുതകളെ കശാപ്പ് ...

സീറ്റ് ബെൽറ്റ് ഇട്ടതുകൊണ്ട് രക്ഷപ്പെട്ട കഴുത; ചില അപകടം മനുഷ്യർക്കുള്ള മുന്നറിയിപ്പാണ്; വൈറലാകുന്ന വീഡിയോ

വാഹനാപകടങ്ങളുടെ വാർത്ത കേൾക്കാത്ത ഒരു ദിവസം പോലും കടന്നു പോകാറില്ല. അപകടങ്ങളിൽപ്പെട്ട് പലർക്കും ജീവൻ നഷ്ടമാകുന്നത് അവരുടെ അശ്രദ്ധ കൊണ്ടാണ്. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിൽ, സീറ്റ് ബെൽറ്റ് ഇട്ടിരുന്നെങ്കിൽ ...

അനധികൃത കശാപ്പ് വർദ്ധിക്കുന്നു; ഏഴ് വർഷത്തിനിടെ കഴുതകളുടെ എണ്ണത്തിൽ 61 ശതമാനം ഇടിവ്; വംശനാശ ഭീഷണിയോ ?

അമരാവതി : രാജ്യത്ത് അനധികൃത കഴുത കശാപ്പ് വർദ്ധിക്കുന്നതായി റിപ്പോർട്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വഴിയരികിലും മാർക്കറ്റിലും വെച്ചാണ് കഴുത കശാപ്പ് നടത്തുന്നത്. ആന്ധ്രാപ്രദേശിലെ പീപ്പിൾ ഫോർ ദ ...

കർമ്മഫലം സ്‌പോട്ടിൽ തന്നെ! കഴുതയെ ക്രൂരമായി മർദ്ദിച്ച യുവാവിന് കിട്ടിയ പണി കണ്ടോ.. – Man slaps and kicks donkey repeatedly in viral video

ചെയ്യുന്ന ഓരോ കർമ്മത്തിനും പ്രതിഫലം കാത്തിരിക്കുന്നവരാണ് നാം. നല്ല കർമ്മങ്ങൾക്കും ചീത്ത കർമ്മങ്ങൾക്കും അതിന്റേതായ കർമ്മഫലം ലഭിക്കുമെന്നാണ് വിശ്വാസം. പണ്ടൊക്കെ പിന്നീടായിരുന്നെങ്കിൽ ഇപ്പോൾ അപ്പപ്പോൾ കൊടുക്കുന്നുണ്ടെന്ന് ചിലർ ...

ഗുജറാത്തിലും ഉത്തർപ്രദേശിലും കഴുതകളുടെ എണ്ണം കുറയുന്നു; സിംഹങ്ങളുടെ എണ്ണം വർദ്ധിക്കുന്നു

അഹമ്മദാബാദ്: ഗുജറാത്തിൽ കഴുതകളുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ഏഴ് വർഷത്തിനിടെ കഴുതകളുടെ എണ്ണത്തിൽ 71 ശതമാനം കുറവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബ്രൂക്ക് ഇന്ത്യ പഠനത്തിലാണ് ഈ ...