കഴുതയുമായി സൽമാൻ ഖാൻ; മത്സരാർത്ഥി സ്വയം തീരുമാനിച്ചാണ് പോകുന്നത്, എന്നാൽ ഇത് അങ്ങനെയല്ല; ബി​ഗ്ബോസ് വിവാദത്തിൽ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഴുതയുമായി സൽമാൻ ഖാൻ; മത്സരാർത്ഥി സ്വയം തീരുമാനിച്ചാണ് പോകുന്നത്, എന്നാൽ ഇത് അങ്ങനെയല്ല; ബി​ഗ്ബോസ് വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 04:16 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡ് താരം സൽമാൻഖാൻ അവതാരകനായി എത്തുന്ന ബി​ഗ് ബോസ് ഷോ വിവാദത്തിൽ. കഴുതയെ ബി​ഗ് ബോസ് ഹൗസിൽ കൊണ്ടുവന്നതാണ് പ്രശ്നത്തിന് തുടക്കമിട്ടത്. ​ഗദ്ദാരാജ് എന്ന് പേരിട്ട കഴുതയുടെ സംരക്ഷണവും പരിപാലനവും മത്സരാർത്ഥികളാണ് നിർവഹിക്കേണ്ടത്. റിയാലിറ്റി ഷോയിൽ മൃ​ഗത്തെ ഉൾപ്പെടുത്തിയതിനെതിരെ മൃഗസംരക്ഷണ സംഘടനയായ പെറ്റ രം​ഗത്ത് വന്നു.

ബിഗ് ബോസ് ഹൗസിൽ കഴുതയെ വളർത്തുന്നതിൽ പൊതുജനങ്ങൾക്കും സംഘടയ്‌ക്കും ആശങ്കയുണ്ട്. ഒരു ഷോ സെറ്റിൽ മൃഗങ്ങളെ ഉപയോഗിക്കുന്നത് ചിരിച്ച് തള്ളാവുന്ന കാര്യമല്ല. പരിപാടിയുടെ അവതാരകനും താരവും എന്ന നിലയിൽ തന്റെ സ്വാധീനം ഉപയോഗിച്ച് കഴുതയെ പെറ്റ ഇന്ത്യയ്‌ക്ക് കൈമാറാൻ സംഘടന സൽമാനോട് അഭ്യർത്ഥിച്ചു.

പെട്ടെന്ന് പേടിക്കുന്ന സ്വഭാവമുള്ള മൃഗമാണ് കഴുത. അതുകൊണ്ടുതന്നെ ഷോയുടെ ഫ്‌ളോറില്‍ ഉപയോഗിക്കുന്ന ലൈറ്റുകളും ശബ്ദങ്ങളുമെല്ലാം അവയെ കൂടുതല്‍ പരിഭ്രാന്തരാക്കും. ഷോയുടെ സെറ്റ് ഒരിക്കലും മൃ​ഗങ്ങലെ കൊണ്ടുവരാൻ പാടില്ലെന്നും പെറ്റയുടെ അഭിഭാഷകൻ ശൗര്യ അ​ഗർവാൾ എഴുതിയ കത്തിൽ പറയുന്നു.

ബിഗ് ബോസിന്റെ ആദ്യ ദിവസമാണ് സൽമാൻഖാൻ കഴുതയെ അവതരിപ്പിച്ചത്, 18 മത്സരാർത്ഥിക്ക് പിന്നാലെയാണ് കഴുതയെ അവതരിപ്പിച്ചത്.മത്സരാർത്ഥി സ്വയം തീരുമാനിച്ചാണ് പോകുന്നത്, എന്നാൽ കഴുത അങ്ങനെയല്ലെന്ന് അഭിപ്രായമാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.

Tags: bigbosssalman khandonkey
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies