വസ്ത്രത്തിന്റെ നിറം അതിവേഗം മങ്ങുന്നുവോ?; വിഷമിക്കേണ്ട; പരീക്ഷിക്കൂ ഈ പൊടിക്കൈകൾ
ആഗ്രഹിച്ച് വാങ്ങിയ വസ്ത്രങ്ങളുടെ നിറം അതിവേഗം മങ്ങുന്നത് എന്തൊരു കഷ്ടമാണ്. ഇതു കാരണം ഇട്ട് കൊതിതീരുന്നതിന് മുൻപു തന്നെ വസ്ത്രം നമുക്ക് ഉപേക്ഷിക്കേണ്ടിവരുന്നു. നിറം മങ്ങുന്നതിൽ ഏറ്റവും ...