കറുത്ത വസ്ത്രങ്ങൾ കേവലമൊരു ഡ്രെസ്സ് മാത്രമല്ല; ധരിച്ചാൽ പലതുണ്ട് ഗുണം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കറുത്ത വസ്ത്രങ്ങൾ കേവലമൊരു ഡ്രെസ്സ് മാത്രമല്ല; ധരിച്ചാൽ പലതുണ്ട് ഗുണം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2023, 11:20 pm IST
Facebook
Twitter
WhatsAppTelegram

നിറങ്ങളെ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ധരിക്കുന്ന വസ്ത്രങ്ങളിൽ ഇഷ്ട നിറത്തെ ഉൾപ്പെടുത്താൻ ചിലർ ശ്രമിക്കാറുമുണ്ട്. മുഖത്തിനും ശരീരത്തിനും ഇണങ്ങുന്ന നിറമായിരിക്കും നമ്മിൽ പലരും ധരിക്കുക. മറ്റ് ചിലർ കൈവശമുള്ള നിറം ഏതാണോ അത് ഉപയോഗിക്കും. എന്നാൽ വേറെ ചിലർ ഒരു പ്രത്യേക നിറമുള്ള വസ്ത്രങ്ങൾ പതിവായി ധരിക്കും. അതിന് പല കാരണങ്ങളുമുണ്ടാകാം.. ഏത് നിറത്തിലുള്ള വസ്ത്രം ധരിച്ചാലും അതണിയുന്നയാളുടെ മനസിന്റെ തൃപ്തിയാണ് ഏറ്റവും വലുത്..

കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ പലരും ഇഷ്ടപ്പെടാറുണ്ട്. ഏത് സ്‌കിൻ ടോൺ ഉള്ളയാൾക്കും കറുപ്പ് നിറമുള്ള ഡ്രെസുകൾ ഇണങ്ങുമെന്ന പ്രത്യേകതയുമുണ്ട്. നമ്മുടെ വസ്ത്രങ്ങളിൽ ഭൂരിഭാഗവും കറുപ്പാണെങ്കിൽ അതിന് ചില ഗുണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. അവ എന്താണെന്ന് നോക്കാം..

  • കറുത്ത വസ്ത്രമാണെങ്കിൽ അതിൽ കറപറ്റിയാലും പെട്ടെന്ന് തിരിച്ചറിയില്ല..
  • കറുത്ത വസ്ത്രമിടുമ്പോൾ ചർമ്മത്തിന് അൽപം കൂടി കാന്തി അനുഭവപ്പെടും.
  • കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നയാളെ താരതമ്യേന കൂടുതൽ പക്വത തോന്നും.
  • ഇഷ്ടമുള്ള ആക്‌സസറീസ് ധരിക്കാം.. എല്ലാം കറുപ്പിന് ഇണങ്ങും..
  • വസ്ത്രങ്ങൾ വിലയേറിയതാണോ വിലകുറഞ്ഞതാണോ എന്ന കാര്യം തിരിച്ചറിയാൻ പ്രയാസമായിരിക്കും..
  • കറുപ്പിന്റെ ട്രെൻഡ് എന്നും നിലനിൽക്കുന്നതാണ്.. കറുപ്പ് വസ്ത്രത്തിന് എന്നും ഡിമാൻഡ് ഉണ്ടായിരിക്കും..
  • സ്റ്റൈലിഷ് ആയ നിറം കൂടിയാണ് കറുപ്പ്.
  • മറ്റൊരു നിറത്തിനും തരാൻ സാധിക്കാത്ത ആത്മവിശ്വാസം കറുപ്പ് ധരിക്കുമ്പോൾ ലഭിക്കും.
  • കറുപ്പ് ധരിച്ചവർ പെട്ടെന്ന് ശ്രദ്ധയാകർഷിക്കും..
  • ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനും കറുപ്പ് നിറമുള്ള വസ്ത്രങ്ങൾക്ക് കെൽപ്പുണ്ട്..
Tags: DRESSBlack
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies