വസ്ത്രത്തിന്റെ നിറം അതിവേഗം മങ്ങുന്നുവോ?; വിഷമിക്കേണ്ട; പരീക്ഷിക്കൂ ഈ പൊടിക്കൈകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വസ്ത്രത്തിന്റെ നിറം അതിവേഗം മങ്ങുന്നുവോ?; വിഷമിക്കേണ്ട; പരീക്ഷിക്കൂ ഈ പൊടിക്കൈകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 04:01 pm IST
Facebook
Twitter
WhatsAppTelegram

ആഗ്രഹിച്ച് വാങ്ങിയ വസ്ത്രങ്ങളുടെ നിറം അതിവേഗം മങ്ങുന്നത് എന്തൊരു കഷ്ടമാണ്. ഇതു കാരണം ഇട്ട് കൊതിതീരുന്നതിന് മുൻപു തന്നെ വസ്ത്രം നമുക്ക് ഉപേക്ഷിക്കേണ്ടിവരുന്നു. നിറം മങ്ങുന്നതിൽ ഏറ്റവും മുൻപന്തിയിൽ കോട്ടൻ വസ്ത്രങ്ങളാണ്. തുടർച്ചയായി കഴുകുന്നതിലൂടെ കോട്ടൻ വസ്ത്രങ്ങൾ അതിവേഗം നരയ്‌ക്കുന്നു. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അതിവേഗം നിറം മങ്ങുന്നതിൽ നിന്നും വസ്ത്രങ്ങളെ നമുക്ക് സംരക്ഷിക്കാം.

കടയിൽ നിന്നും ഏത് വസ്ത്രം വാങ്ങിയാലും അത് എങ്ങനെ കഴുകണം എന്ന് നിർദ്ദേശിക്കുന്ന ചെറിയ സ്ലിപ്പ് അതോടൊപ്പം ഉണ്ടാകും. ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ വസ്ത്രങ്ങൾ വേഗം നരയ്‌ക്കുന്നത് ഒഴിവാക്കാം. ചില വസ്ത്രങ്ങൾ വാഷിംഗ് മെഷീനിലോ കൈകൊണ്ടോ കഴുകാവുന്നവയല്ല. അതുകൊണ്ട് തന്നെ കമ്പനിയുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണം.

അലക്കിയ ശേഷം ശക്തമായ വെയിലിലാണ് നാം വസ്ത്രങ്ങൾ ഇടാറുള്ളത്. വസ്ത്രങ്ങൾ നരയ്‌ക്കാൻ സൂര്യപ്രകാശവും ഒരു കാരണമാണ്. എന്നാൽ ഉണങ്ങണമെങ്കിൽ വസ്ത്രങ്ങൾ വെയിലത്ത് ഇട്ടേ മതിയാകൂ. ഈ സാഹചര്യത്തിൽ വസ്ത്രങ്ങൾ പുറം തിരിച്ച് വെയിലത്ത് ഇടുന്നതാണ് നല്ലത്. ഈ രീതിയിൽ ചെയ്താൽ കോട്ടൻ വസ്ത്രങ്ങൾ ഉൾപ്പെടെ നിറം നഷ്ടമാകാതെ ദീർഘകാലം സംരക്ഷിക്കാം.

വസ്തങ്ങൾ എല്ലായ്‌പ്പോഴും തണുത്ത വെള്ളത്തിൽ വേണം കഴുകാൻ. ഇത് നിറം നിലനിർത്താൻ സഹായിക്കും . തുണിയിഴകളെ കൂടുതൽ കട്ടിയുള്ളതാക്കാനും തണുത്തവെള്ളത്തിന് കഴിയും. മെഷീനിൽ വസ്ത്രം അലക്കുന്നവർ എല്ലായ്‌പ്പോഴും ജെന്റിൽ സൈക്കിൾ മോഡിലിടാൻ ശ്രദ്ധിക്കണം.

വസ്ത്രങ്ങൾ അലക്കിയ ശേഷം ഫാബ്രിക് കണ്ടീഷണറുകളിൽ മുക്കുന്നത് നല്ലതാണ്. ഇത് വസ്ത്രങ്ങൾ അതിവേഗം നരയ്‌ക്കുന്നത് തടയുന്നു. ഡ്രൈയറുകൾ ഉപയോഗിച്ച് വസ്ത്രങ്ങൾ ഉണക്കുന്നത് വേഗം നരയ്‌ക്കുന്നതിന് കാരണമാകും. അതിനാൽ എല്ലായ്‌പ്പോഴും പുറത്ത് ഉണക്കാൻ ശ്രദ്ധിക്കുക.

പുതിയ വസ്ത്രങ്ങൾ ആദ്യമായി ധരിച്ച് കഴിഞ്ഞാൽ ഉപ്പുവെള്ളത്തിൽ കഴുക. ഇത് തുണിയിഴയിലെ നിറം അതേ പടി നിലനിൽക്കാൻ സഹായിക്കുന്നു. അലക്കിയ ശേഷം വിനാഗിരിയിൽ കഴുകുന്നതും നിറം അതേപടി നിലനിർത്താൻ സഹായിക്കുന്നു.

വസ്ത്രങ്ങളുടെ നിറങ്ങൾ അറിഞ്ഞു വേണം അലക്കാൻ. എല്ലാ വസ്ത്രങ്ങളും ഒന്നിച്ച് അലക്കാതെ തരം തിരിച്ച് വേണം അലക്കാൻ. ഇളം നിറത്തിലുള്ള വസ്ത്രങ്ങളും കടും നിറത്തിലുള്ള വസ്ത്രങ്ങളും ഒപ്പമിട്ട് കഴുകരുത്. ഇവ രണ്ടും വേറെ വേറെ ആയി കഴുകാം. മറ്റ് തുണികൾക്കൊപ്പമിട്ട് വെള്ള വസ്ത്രങ്ങൾ കഴുകാതിരിക്കാനും ശ്രദ്ധിക്കണം.

Tags: DRESS
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies