DRI - Janam TV
Friday, November 7 2025

DRI

ഈനാംപേച്ചിയെ വാങ്ങാനെന്ന് ചമഞ്ഞെത്തി; വന്യജീവിക്കടത്ത് സംഘത്തെ കയ്യോടെ പൊക്കി DRI 

അമരാവതി: സ്റ്റിം​ഗ് ഓപ്പറേഷനിലൂടെ വന്യജീവി കടത്ത് സംഘത്തെ പിടികൂടി ഹൈദരാബാദ് ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്). ഈനാംപേച്ചിയെ വിൽക്കാൻ ശ്രമിച്ച നാല് പേരെയാണ് DRI പിടികൂടിയത്. ആന്ധ്രയിലെ ...

സ്വർണ്ണക്കടത്തുകാരെ സഹായിച്ചു; കരിപ്പൂർ വിമാനത്താവളത്തിലെ മൂന്ന് ജീവനക്കാർ ഡി.ആർ.ഐയുടെ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തുകാരെ സഹായിച്ച മൂന്ന് ജീവനക്കാർ ഡി.ആർ.ഐയുടെ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് താത്കാലിക ജീവനക്കാരായ മൂന്ന് പേരെ ഡി ആർ ഐ പിടികൂടിയത്. ...

മഹാരാഷ്‌ട്രയിൽ നിന്ന് 500 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് ഗുജറാത്ത് പോലീസ്; മൂന്ന് പേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ ​ഗുജറാത്ത് പോലീസിന്റെ വൻ മയക്കുമരുന്ന് വേട്ട. മഹാരാഷ്ട്രയിലെ സംഭാജി നഗർ(ഔറംഗബാദ്) ജില്ലയിൽ നിന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) ചേർന്നാണ് ...

കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ

തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ. കൂടുതൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനാണ് ഡിആർഐ തീരുമാനിച്ചിരിക്കുന്നത്. കേസിൽ സിബിഐ പ്രഥമ വിവര ...

24 കോടി രൂപ വിലമതിക്കുന്ന വിദേശ സിഗരറ്റുകൾ കണ്ടെടുത്ത് ഡിആർഐ; അഞ്ച് പേർ അറസ്റ്റിൽ

മുംബൈ: മുംബൈയിൽ 24 കോടി രൂപ വിലമതിക്കുന്ന വിദേശ സിഗരറ്റുകൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റിലിജൻസ് (ഡിആർഐ) പിടികൂടി. 1.2 കോടിയിലധികം സിഗരറ്റുകളാണ് ഡിആർഐ കണ്ടെടുത്തത്. സംഭവത്തെ ...

വിസ്‌കി ബോട്ടിലിൽ മദ്യമില്ല, പകരം കൊക്കെയ്ൻ; 20 കോടി രൂപയുടെ ലഹരിവസ്തു വിദഗ്ധമായി പിടികൂടി ഡിആർഐ

മുംബൈ: ദ്രാവക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടി. മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസാണ് ലഹരിമരുന്ന് പിടികൂടിയത്. വിപണിയിൽ 20 കോടി രൂപ ...

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഡിആർഐ പിടികൂടിയത് 7 കിലോയിലേറെ സ്വർണം; ഒളിപ്പിച്ചത് വിമാനത്തിനുള്ളിലെ സീറ്റിനടിയിൽ

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ ഡിആർഐയുടെ വൻ സ്വർണവേട്ട. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വിമാനത്തിൽ നിന്നും ഏഴ് കിലോയിലേറെ സ്വർണം ഡിആർഐ സംഘം കണ്ടെടുത്തത്. ...

അമേരിക്കൻ ചരക്കിന്റെ മറവിൽ മയക്കുമരുന്ന് കടത്ത്; 39.5 കോടി രൂപയുടെ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ – DRI Seizes Weed Worth Rs 39.5 Crore At Mumbai Airport

മുംബൈ: മുംബൈയിൽ വൻ കഞ്ചാവ് വേട്ട. 39.5 കോടി രൂപ വിലമതിക്കുന്ന 86.5 കിലോഗ്രാം കഞ്ചാവാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. അമേരിക്കൻ നിർമിത കഞ്ചാവാണ് ...

വമ്പൻ വന്യജീവിക്കടത്ത്; അക്വേറിയം മത്സ്യത്തിന്റെ മറവിൽ കടത്തിയത് പെരുമ്പാമ്പുൾപ്പെടെ 665 വന്യജീവികളെ; നൂറിലധികം ജീവികൾ ചത്ത നിലയിൽ – smuggled exotic animals seized

മുംബൈ: രാജ്യത്ത് വൻ വന്യജീവിക്കടത്ത്. വംശനാശ ഭീഷണി നേരിടുന്ന അറുനൂറിലധികം അപൂർവ്വ ജീവികളെയാണ് കള്ളക്കടത്ത് സംഘം ഇന്ത്യയിലെത്തിച്ചത്. മുംബൈ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഡിആർഐയാണ് വമ്പൻ കള്ളക്കടത്ത് ...

മുംബൈയിൽ അന്താരാഷ്‌ട്ര ലഹരി മാഫിയ റാക്കറ്റിനെ പിടികൂടി; ഡി ആർ ഐ പിടിച്ചെടുത്തത് 2.36 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ്

മുംബൈ: റവന്യു ഇന്റലിജിൻസ് ഡയറക്ടറേറ്റ് ലഹരി മാഫിയകൾക്കെതിരായി രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലായി നടത്തിയ തിരച്ചിലിൽ 2.36 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. അന്താരാഷ്ട്ര ലഹരി മാഫിയ ...

48 കോടി രൂപയുടെ ചൈനീസ് നിർമ്മിത ഇ-സിഗരറ്റ് പിടികൂടി

മുന്ദ്ര: ഇന്ത്യയിൽ നിരോധിച്ച ഇ-സിഗരറ്റ് പിടികൂടി റവന്യൂ ഇന്റലിജൻസ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നാണ് 48 കോടി വില മതിക്കുന്ന ഇ-സിഗരറ്റ് കണ്ടെടുത്തത്. കണ്ടെയ്‌നർ വഴി കടത്തുന്നതിനിടയിലാണ് ...

നുരഞ്ഞു പൊന്തുന്ന ലഹരി;ന്യൂ ഇയർ ആഘോഷത്തിനായി എത്തിയത് കോടികളുടെ ലഹരി മരുന്ന്;മയക്കുമരുന്ന്-തീവ്രവാദ ശൃംഖലയിൽ വട്ടമിട്ട് ഏജൻസികൾ;റിസോർട്ടുകളും ,ഹൗസ് ബോട്ടുകളും നിരീക്ഷണത്തിൽ

കൊച്ചി:ന്യൂ ഇയർ ആഘോഷത്തിനായി സംസ്ഥാനത്ത് എത്തിച്ചേർന്നത് കോടിക്കണക്കിനു രൂപയുടെ ലഹരി മരുന്നുകൾ.സംസ്ഥാനത്ത് പ്രത്യേകിച്ചും കൊച്ചിയിലേക്കാണ് ലഹരി മരുന്നുകൾ നിർബാധം ഒഴുകുന്നത്.ന്യൂ ഇയർ ആഘോഷത്തിന്റെ പേരിൽ സംഘടിപ്പിക്കുന്ന പാർട്ടികളാണ് ...