വമ്പൻ വന്യജീവിക്കടത്ത്; അക്വേറിയം മത്സ്യത്തിന്റെ മറവിൽ കടത്തിയത് പെരുമ്പാമ്പുൾപ്പെടെ 665 വന്യജീവികളെ; നൂറിലധികം ജീവികൾ ചത്ത നിലയിൽ - smuggled exotic animals seized
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വമ്പൻ വന്യജീവിക്കടത്ത്; അക്വേറിയം മത്സ്യത്തിന്റെ മറവിൽ കടത്തിയത് പെരുമ്പാമ്പുൾപ്പെടെ 665 വന്യജീവികളെ; നൂറിലധികം ജീവികൾ ചത്ത നിലയിൽ – smuggled exotic animals seized

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 11:08 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: രാജ്യത്ത് വൻ വന്യജീവിക്കടത്ത്. വംശനാശ ഭീഷണി നേരിടുന്ന അറുനൂറിലധികം അപൂർവ്വ ജീവികളെയാണ് കള്ളക്കടത്ത് സംഘം ഇന്ത്യയിലെത്തിച്ചത്. മുംബൈ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഡിആർഐയാണ് വമ്പൻ കള്ളക്കടത്ത് പിടികൂടിയത്.

പിടിച്ചെടുത്തവയിൽ 117 ജീവികളും ചത്ത നിലയിലായിരുന്നു. മലേഷ്യയിൽ നിന്ന് എയർ കാർഗോ വഴിയാണ് വന്യജീവികളെ ഇന്ത്യയിലെത്തിച്ചത്. ആമ, പെരുമ്പാമ്പ്, ഇഗ്വാന, പല്ലി എന്നിവയുൾപ്പെടെ 666 വന്യജീവികളെയാണ് കടത്തിയത്. വിപണിയിൽ ഇവയ്‌ക്ക് മൂന്ന് കോടിയോളം രൂപ വിലമതിക്കുമെന്നാണ് വിവരം. ധാരാവി സ്വദേശിയായ ഇമ്മാനുവേൽ രാജ എന്നയാൾക്ക് വേണ്ടിയായിരുന്നു കള്ളക്കടത്ത് നടത്തിയത്. രാജയെ ഡിആർഐ സംഘം പിടികൂടി.

അക്വേറിയം മത്സ്യങ്ങളെ കൊണ്ടുവന്ന കാർട്ടൂണുകൾക്കിടയിലാണ് വന്യജീവികളെ കടത്തിയത്. ആകെ 30 കാർട്ടൂണുകൾ ഡിആർഐ പിടിച്ചെടുത്തു. ഇവയിൽ 13-ലും പെരുമ്പാമ്പുകളായിരുന്നു. മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെയാണ് വിവിധ കാർട്ടൂണുകളിലായി ഉണ്ടായിരുന്ന 117 ജീവികൾ ചത്തതെന്ന് അധികൃതർ കരുതുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: MumbaiDRIexotic animals
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies