കുടിച്ചവെള്ളത്തെ പോലും വിശ്വസിക്കാൻ വകയില്ല; മലപ്പുറത്ത് വ്യാജ കുടിവെള്ള നിർമാണം വ്യാപകം; മഞ്ഞപ്പിത്തം ബാധിച്ചത് 1172 പേര്‍ക്ക്; 8 മരണം
മലപ്പുറം: ജില്ലയിൽ വ്യാജ കുടിവെള്ള നിർമാണം വ്യാപകം. സോഡാ നിർമാണ യൂണിറ്റുകളുടെയും ഐസ് ക്യൂബ് നിർമാണ ലൈസന്‍സുകളുടെയും മറവിലാണ് നിർമാണം. തിരൂർ, താനൂർ മേഖലയിലാണ് വ്യാജ യൂണിറ്റുകൾ ...