മുലപ്പാൽ ശേഖരിക്കുന്നതിനിടെ മദ്യപാനം! നടി രാധിക ആപ്തെയ്ക്ക് തെറി വിളി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മുലപ്പാൽ ശേഖരിക്കുന്നതിനിടെ മദ്യപാനം! നടി രാധിക ആപ്തെയ്‌ക്ക് തെറി വിളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2025, 05:07 pm IST
Facebook
Twitter
WhatsAppTelegram

ബ്രിട്ടീഷ് അക്കാഡമി അവാർഡ്സിൽ പങ്കെടുക്കുന്ന നടി രാധിക ആപ്തെ വിമർശന നടുവിൽ. ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിലാണ് പുരസ്കാര ചടങ്ങുകൾ നടക്കുന്നത്. അടുത്തിടെയാണ് താരം അമ്മയായത്. നടി അമ്മയുടെ ചുമതലകളും ചടങ്ങിൽ നിർവഹിക്കുന്നൊരു ചിത്രവും കുറിപ്പും നടി പങ്കുവച്ചിരുന്നു. ഇതാണ് വിവാദത്തിനും തെറിവിളിക്കും കാരണമായത്. ടോയ്ലെറ്റിൽ നിന്ന് മുലപ്പാൽ ശേഖരിക്കുന്നതിനിടെ മദ്യപിച്ചെന്ന് പറഞ്ഞാണ് നടിക്കെതിരെ വിമർശനം ഉയർന്നത്. നടി മറ്റൊരു കൈയിൽ ഷാംപെയ്ൻ ​ഗ്ലാസുമായി നിന്നതാണ് ആൾക്കാരെ ചൊടിപ്പിച്ചത്.

ചില നെറ്റിസൺമാരും സുഹൃത്തുക്കളും അവളെ പ്രശംസിച്ചപ്പോൾ, മറ്റുള്ളവർ മുലയൂട്ടുന്ന സമയത്ത് ഷാംപെയ്ൻ കഴിച്ചതിനെ വിമർശിച്ചു. മുലയൂട്ടുമ്പോൾ മദ്യപിക്കരുത് എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, മറ്റൊരാൾ എഴുതി, “രാധികയോട് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്, പക്ഷേ ഈ ചിത്രത്തിലൂടെ നിങ്ങൾ തെറ്റായ സന്ദേശം നൽകുകയാണ്.

നിങ്ങൾ മദ്യപിക്കുമ്പോൾ മുലപ്പാൽ ശേഖരിക്കുകയാണെങ്കിൽ, പാലിൽ മദ്യം കലർന്ന് നിങ്ങളുടെ കുഞ്ഞിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കുഞ്ഞിന് വളരെ അനാരോഗ്യകരമാണ്.” എന്നും മറ്റൊരാൾ കുറിച്ചു. 2024-ലാണ് രാധികയ്‌ക്കും ഭർത്താവ് ബെനഡിക്ട് ടെയിലറിനും കുഞ്ഞ് ജനിച്ചത്. എന്നാൽ ജെൻഡർ വെളിപ്പെടുത്താൻ ഇരുവരും തയാറായിരുന്നില്ല.

 

View this post on Instagram

 

A post shared by Radhika (@radhikaofficial)

“>

Tags: ALCOHOLradhikaSLAMMEDBreastfeedingAptedrinking
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies