'പച്ചവെള്ളം' കുടിച്ചാൽ മതി വണ്ണം കുറയാൻ....!
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘പച്ചവെള്ളം’ കുടിച്ചാൽ മതി വണ്ണം കുറയാൻ….!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2020, 10:02 am IST
FacebookTwitterWhatsAppTelegram

മനുഷ്യശരീരത്തിലെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിറ്റാമിനുകളും പ്രോട്ടീനുകളുമടങ്ങിയ ഭക്ഷണത്തിനൊപ്പം ധാരാളം ജലവും അത്യന്താപേക്ഷിതമാണ്. ആരോഗ്യവാനും പ്രായപൂര്‍ത്തിയുമായ ഒരു വ്യക്തി രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം പ്രതിദിനം കുടിക്കണമെന്നാണ് കണക്ക്. അതേസമയം ശരീരത്തിലെ ജലത്തിന്റെ അളവിൽ വരുന്ന വ്യതിയാനം ശരീര വണ്ണത്തിൽ മാറ്റമുണ്ടാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ദാഹിക്കുമ്പോള്‍ മാത്രമല്ല അല്ലാത്തപ്പോഴും ശരീരത്തിന് ധാരാളം വെള്ളത്തിന്റെ ആവശ്യമുണ്ട്. അത് വേണ്ട അളവില്‍ അകത്തെത്തിയില്ലെങ്കില്‍ നിങ്ങള്‍ എത്ര വര്‍ക്കൗട്ട് ചെയ്താലും ഡയറ്റ് ശ്രദ്ധിച്ചാലുമൊന്നും ഫലം ഉണ്ടാവുകയില്ല. കാരണം, കഴിക്കുന്ന ഭക്ഷണം കൃത്യമായി ദഹിക്കാനും, വ്യായാമത്തിന് ഗുണമുണ്ടാകാനും, ശരീരത്തിന്റെ ആകെ ധര്‍മ്മങ്ങള്‍ ചിട്ടയായി മുന്നോട്ടുപോകാനുമെല്ലാം വെള്ളം അത്യാവശ്യമാണ്.

വെള്ളം കുടിച്ചാല്‍ എങ്ങനെ വണ്ണം കുറയും…?

  • ഭക്ഷണം കഴിക്കുന്നതിനു മുൻപായി രണ്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് വിശപ്പ് കുറയ്‌ക്കുകയും ശരീരത്തില്‍ എത്തുന്ന ഭക്ഷണത്തെ നന്നായി ദഹിപ്പിക്കുകയും ചെയ്യും. ഇത് പെട്ടെന്ന് തന്നെ തടി കുറക്കും.
  • ദഹന പ്രക്രിയയ്‌ക്കും, ഹോർമോൺ പ്രവർത്തനങ്ങൾക്കും ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഘടകമായതിനാൽ ഒന്നോ രണ്ടോ ഗ്ലാസ്‌ ശുദ്ധജലം അതിരാവിലെ വെറും വയറ്റിൽ കുടിക്കുന്നത്‌ ആരോഗ്യത്തിന്‌ വളരെ നല്ലതാണ്‌.
  • നാല് ലിറ്റര്‍ വെള്ളം ഒരു ദിവസം കുടിച്ചാല്‍ ശരീരത്തിലുള്ള വിഷാംശവും കൊഴുപ്പും പെട്ടെന്ന് ഇളകി പോകും. അങ്ങനെ നിങ്ങളുടെ തടിയും കുറയും.
  • ശരീരത്തില്‍ അടിഞ്ഞുകിടക്കുന്ന അനാവശ്യ പദാര്‍ത്ഥങ്ങളെ പുറന്തള്ളാന്‍ വെള്ളം സഹായിക്കുന്നു. ഇത് മലബന്ധം, വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ എന്നീ പ്രശ്നങ്ങളെ ഒഴിവാക്കുന്നു. അതിനാൽ ദഹനപ്രവര്‍ത്തനങ്ങള്‍ മുഴുവനായി നല്ലരീതിയില്‍ നടന്നാല്‍ മാത്രമേ, വണ്ണം കുറയ്‌ക്കാനായി നമ്മള്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുകയുള്ളൂ.
  • ഭക്ഷണം കഴിച്ചാലും വയറു കത്തുന്നു എന്നു തോന്നുകയാണെങ്കില്‍ കുറച്ച് വെള്ളം കുടിച്ച് വിശ്രമിക്കൂ. വിശപ്പൊക്കെ പോയി കിട്ടും. ഇത് തടിയും ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളും കുറക്കാന്‍ സഹായിക്കുന്നു.
  • ശരീരത്തിലെത്തുന്ന കൊഴുപ്പ് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായി വരുന്ന ഊര്‍ജ്ജമാക്കി നമ്മള്‍ മാറ്റിയെടുക്കുന്നുണ്ട്. ഈ പ്രക്രിയ ത്വരിതപ്പെടുത്താനും അതുവഴി കൊഴുപ്പിന്റെ അളവ് കുറയ്‌ക്കാനും വെള്ളം സഹായിക്കുന്നു.
  • പലപ്പോഴും അതിയായി ദാഹിക്കുകയും അതുവഴി ക്ഷീണം അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ പലരും അത് വിശപ്പാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണം കഴിക്കാന്‍ തിടുക്കപ്പെടാറുണ്ട്. ചില സമയങ്ങളില്‍ ഭക്ഷണം കഴിച്ച് അല്‍പസമയത്തിന് ശേഷം പോലുമാകാം ഈ അനുഭവം. അപ്പോഴും എന്തെങ്കിലും സ്നാക്സിലേക്ക് അഭയം പ്രാപിക്കാനാണ് മിക്കവരും ശ്രമിക്കുക. ഇത് ഒഴിവാക്കാനായി ഒരു ഗ്ലാസം വെള്ളമങ്ങ് കുടിക്കുക. അതോടെ വിശപ്പ് ശമിച്ചതായി തോന്നും. ഇത്തരത്തില്‍ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഉപേക്ഷിക്കുക.
Tags: health tipswaterdrinking
Share42TweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies