ശബരിമല ഡ്യൂട്ടിക്കിടെ മദ്യപാനം; രണ്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
പത്തനംതിട്ട: ഡ്യൂട്ടിക്കിടെ മദ്യപിച്ച ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ചങ്ങനാശേരി ഫയർഫോഴ്‌സ് ടീമിലെ സുധീഷ് എസ്, ഗാന്ധിനഗർ ഫയർഫോഴ്‌സ് ടീമിലെ ബിനു പി എന്നിവർക്കെതിരെയാണ് നടപടി. പമ്പയിൽ വച്ച് ...