ക്യാമ്പസിൽ മദ്യപിച്ചാൽ വിവരമറിയും; കർശന നടപടിയുമായി ഐഐടി ഖരഗ്പൂർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്യാമ്പസിൽ മദ്യപിച്ചാൽ വിവരമറിയും; കർശന നടപടിയുമായി ഐഐടി ഖരഗ്പൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 01:13 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ക്യാമ്പസിൽ മദ്യപിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കർശ്ശന നടപടിക്കൊരുങ്ങി രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഐഐടി സ്‌ഥാപനമായ   ഐഐടി ഖരഗ്പൂർ. കഴിഞ്ഞ തിങ്കളാഴച്ച  സ്‌ഥാപനത്തിൽ പ്രാബല്യത്തിൽ വന്ന നിയമമനുസരിച്ച് ക്യാമ്പസിനുള്ളിൽ മദ്യപിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് പിഴയായി ആദ്യതവണ 5000 രൂപയും ആവർത്തിച്ചാൽ  രണ്ടാം തവണ പിഴയായി 10000 രൂപയും അടയ്‌ക്കണം. രണ്ടു സാഹചര്യങ്ങളിലും വിഷയം  രക്ഷിതാക്കളെ അറിയിക്കും.

രണ്ടിൽ  കൂടുതൽ തവണ ഒരു വിദ്യാർത്ഥി മദ്യപാനം ആവർത്തിക്കുന്നതായി കണ്ടെത്തിയാൽ  വിഷയം  അച്ചടക്ക സമിതിക്ക് കൈമാറി വിദ്യാർത്ഥിക്ക് മേൽ അനുയോജ്യമായ ശിക്ഷയ്‌ക്ക്  ശുപാർശ ചെയ്യും. അത് കൂടാതെ പിഴയായി കുറഞ്ഞത് 50,000 രൂപയും  ഈടാക്കും.

ഇത് കൂടാതെ ക്യാമ്പസിന് പുറത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്ന വിദ്യാർഥികൾക്ക്മേലും കർശ്ശനനടപടിയുണ്ടാകും. അത്തരത്തിൽ പ്രശ്‌നത്തിൽ പെടുന്നവർക്ക് സ്റ്റുഡൻ്റ് അഫയേഴ്സ് ഡീൻ 25,000 രൂപ പിഴ ചുമത്തും. വിഷയം രക്ഷിതാക്കളെയും അറിയിച്ച് ഇത്തരം  കുറ്റകൃത്യങ്ങൾ  ആവർത്തിക്കില്ലെന്ന് ഡീനിനെ കണ്ട്  ഉറപ്പ് നൽകുകയും വേണം.

ക്യാമ്പസിൽ മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നത് കുറ്റകരമാണെങ്കിലും, ഇതിന് മുമ്പ് വിദ്യാർത്ഥികൾക്ക് താക്കീത് മാത്രമാണ് നല്കിയിരുന്നതെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.  എന്നാൽ ഇത്തരം സംഭവങ്ങൾ   സമീപവാസികൾക്ക് പ്രശ്നമുണ്ടാക്കുന്നതായികണ്ട്  കർശനനടപടി സ്വീകരിക്കുകയായിരുന്നു അധികൃതർ.

Tags: Kolkatadrinking alcoholIIT kharagpur
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies