Droupati murmu - Janam TV
Friday, November 7 2025

Droupati murmu

ഭീകരശക്തികളെ രാജ്യം ഒറ്റക്കെട്ടായി ചെറുക്കും; പാർലമെന്റ് ഭീകരാക്രമണത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവർ ജനങ്ങളെ പ്രചോദിപ്പിക്കുന്നു: ദ്രൗപദി മുർമു

ന്യൂഡൽഹി: ഭീകരശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 2001 ലെ പാർലമെന്റ് ആക്രമണത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും രാഷ്ട്രപതി ...

ഭരണഘടനക്കെതിരായ ഏറ്റവും വലിയ ആക്രമണം; ഭാരതത്തിന്റെ ചരിത്രത്തിൽ പതിഞ്ഞ ഇരുണ്ട അദ്ധ്യായം; അടിയന്തരാവസ്ഥയെ വിമർശിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: ഭരണഘടനയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണവും രാജ്യത്തിന്റെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായവുമായിരുന്നു 1975ലെ അടിയന്തരാവസ്ഥയെന്ന് ആവർത്തിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ഭരണഘടനാ വിരുദ്ധ ശക്തികളുടെ ...

ശക്തമായ നടപടി സ്വീകരിക്കും; ഇരകളുടെ കുടുംബത്തോടൊപ്പം രാഷ്‌ട്രം നിലകൊള്ളുന്നു; ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിൽ അനുശോചിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: ജമ്മുകശ്മീരിലെ റിയാസി മേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. റിയാസി ജില്ലയിൽ വച്ച് തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും മരിച്ചവരുടെ ...

ഹിമാചലിലെ താരാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു

ഷിംല: ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ താരാദേവി ക്ഷേത്ര ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. കുടുംബത്തോടൊപ്പമാണ് രാഷ്ട്രപതി ദർശനം നടത്തിയത്. ക്ഷേത്രത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങുകളിലും രാഷ്ട്രപതി ...

ടാഗോർ രചിച്ച ദേശീയഗാനം അഭിമാനമുണർത്തുന്നത്; ബംഗ്ലാദേശുമായുള്ള ബന്ധത്തിന്റെ ആഴമേറുന്നു: രാഷ്‌ട്രപതി

ന്യൂഡൽഹി: ബംഗ്ലാദേശുമായുള്ള നയതന്ത്രബന്ധം ദൃഢമാക്കാൻ സാധിക്കുന്നതിൽ ഇന്ത്യയ്ക്ക് അഭിമാനമുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിന്റെ വികസന യാത്ര അയൽ രാജ്യത്തിനൊപ്പം തുടരുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. ബംഗ്ലാദേശിൽ നിന്നുള്ള ...

നാനാജാതിമതസ്ഥർ കൊണ്ടാടുന്ന ആഘോഷം; ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം; ദീപാവലി ആശംസകൾ നേർന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി: ദീപാവലി സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ദിനമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ന്യൂഡൽഹിയിൽ രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. തിന്മയ്‌ക്കെതിരെ പോരാടി നന്മ വിജയിച്ച് രാജ്യത്ത് വെളിച്ചം ...

ഓരോ ഭാരതീയന്റേയും ക്ഷേമത്തിനായി പ്രാർത്ഥന; ബദരീനാഥനെ കണ്ടു വണങ്ങി ദ്രൗപദി മുർമു

ഡെറാഡൂൺ: ബദരീനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപദി ദ്രൗപതി മുർമു. രാവിലെയാണ് രാഷ്ട്രപതി ക്ഷേത്രത്തിലെത്തിയത്. 25 മിനിറ്റോളം അവിടെ സമയം ചെലവഴിച്ച ദ്രൗപദി മുർമു ഭാരതത്തിന്റെ ക്ഷേമത്തിനായി ...

”വിവേചനങ്ങളില്ലാതെ രാജ്യത്തെ ഓരോ പൗരന്മാരിലേക്കും സേവനങ്ങൾ എത്തിക്കും; ഭാരതത്തിന്റെ വികസനമാണ് ലക്ഷ്യം” – ദ്രൗപതി മുർമു

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ എത്തിയ യുവജന സംഘവുമായി കൂടിക്കാഴ്ച്ച നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ആഭ്യന്ത്രമന്ത്രാലം സംഘടിപ്പിക്കുന്ന ട്രൈബൽ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് മധ്യപ്രദേശ്, ചത്തീസ്ഗഡ് ...

ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഭാരതത്തിന് നിരവധി അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ചു; ക്രിക്കറ്റ് താരം ബിഷൻ സിംഗ് ബേദിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

ന്യൂഡൽഹി: പ്രശസ്ത ക്രിക്കറ്റ് താരം ബിഷൻ സിംഗ് ബേദിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ഇരുവരും അനുശോചനം രേഖപ്പെടുത്തിയത്. 'ബിഷൻ സിംഗ് ബേദി ജിയുടെ ...

രാഷ്‌ട്രപതി ഭവനുൾപ്പെടെ ദ്രൗപദി മുർമുവിന്റെ ഔദ്യോഗിക വസതികൾ ഇനി പൊതുജനങ്ങൾക്കും സന്ദർശിക്കാം

ഹൈദരാബാദ്: രാഷ്ട്രപതി ഭവനും രാഷ്ട്രപതിയുടെ വസതികളും സാധാരണക്കാർക്കായി തുറന്നു കൊടുത്തു. ഓൺലൈനായി രാഷ്ട്രപത്രി ദ്രൗപദി മുർമുവാണ് ബുധനാഴ്ച രാഷ്ട്രപതിഭവൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഡൽഹിയിലെ രാഷ്ട്രപതി ഭവനും ഷിംലയിലും ...

ഡൽഹി സർവകലാശാല ബിരുദദാന ചടങ്ങ്; രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥി

ന്യൂഡൽഹി : ഡൽഹി സർവകലാശാലയുടെ സമ്മേളന ദിനത്തിൽ മുഖ്യാതിഥിയായി രാഷ്ട്രപതി ദ്രൗപദി മുർമു എത്തും. അന്നേദിവസം 1,57,426 ലക്ഷം വിദ്യാർത്ഥികൾക്കാണ് ഔദ്യോഗികമായി ബിരുദം ലഭ്യമാകുകയെന്ന് സർവകലാശാല അധികൃതർ ...