രാഷ്ട്രപതി ഭവനുൾപ്പെടെ ദ്രൗപദി മുർമുവിന്റെ ഔദ്യോഗിക വസതികൾ ഇനി പൊതുജനങ്ങൾക്കും സന്ദർശിക്കാം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതി ഭവനുൾപ്പെടെ ദ്രൗപദി മുർമുവിന്റെ ഔദ്യോഗിക വസതികൾ ഇനി പൊതുജനങ്ങൾക്കും സന്ദർശിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2023, 07:53 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: രാഷ്‌ട്രപതി ഭവനും രാഷ്‌ട്രപതിയുടെ വസതികളും സാധാരണക്കാർക്കായി തുറന്നു കൊടുത്തു. ഓൺലൈനായി രാഷ്‌ട്രപത്രി ദ്രൗപദി മുർമുവാണ് ബുധനാഴ്ച രാഷ്‌ട്രപതിഭവൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഡൽഹിയിലെ രാഷ്‌ട്രപതി ഭവനും ഷിംലയിലും സെക്കന്ദരാബാദിലുമുള്ള ഔദ്യോഗിക വസതികളും എല്ലാ ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണെന്ന് വെർച്വൽ ഉദ്ഘാടന ചടങ്ങിൽ രാഷ്‌ട്രപതി പറഞ്ഞു. തെലങ്കാന ഗവർണർ തമിളിസൈ സൗന്ദരരാജൻ, കേന്ദ്രമന്ത്രി ജി. കൃഷ്ണ റെഡ്ഡി, തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അഹമൂദ് അലി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഇത് ആദ്യമായാണ് രാഷ്‌ട്രപതി വസിക്കുന്ന പൗരാണിക മന്ദിരം സാധാരണക്കാർക്കായി തുറന്ന് കൊടുക്കുന്നത്. വർഷത്തിലൊരിക്കൽ മാത്രമേ രാഷ്‌ട്രപതി ഭവന്റെ പൂന്തോട്ടങ്ങൾ സന്ദർശിക്കാൻ ജനങ്ങൾക്ക് കഴിയുമായിരുന്നുള്ളൂ. പുതിയ പ്രഖ്യാപനത്തോടെ വർഷം മുഴുവൻ ജനങ്ങൾക്ക് രാഷ്‌ട്രപതി മന്ദിരം സന്ദർശിക്കാനാകും. ഇതോടെ വർഷം മുഴുവൻ ജനങ്ങൾക്ക് രാഷ്‌ട്രപതി മന്ദിരം സന്ദർശിക്കാനാകും. ജനങ്ങൾക്ക് ആഴ്ചയിൽ ആറ് ദിവസം മന്ദിരം സന്ദർശിക്കാവുന്നതാണ്. രാവിലെ 10 മുതൽ 5 വരെയാണ് സന്ദർശന സമയം. ഇന്ത്യക്കാർക്ക് 50 രൂപയുടെ സന്ദർശന പാസ്സും വിദേശ സഞ്ചാരികൾക്ക് 250 രൂപയുമാണ് പ്രവേശന ഫീസ്.

90 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഒറ്റനിലക്കെട്ടിടത്തിൽ 11 കിടപ്പു മുറികളും വിശാലമായ ഡൈനിംഗ് ഹാളുകളും സിനിമാ മുറികളുമുണ്ട്. ഇവ കൂടാതെ പ്രസിഡൻഷ്യൽ വിങ്, ഊണുമുറി, അടുക്കളയുമായി ബന്ധപ്പെട്ട നീളൻ ഇടനാഴി ഇവയെല്ലാം ജനങ്ങൾക്ക് സന്ദർക്കാവുന്നതാണ്. ജനങ്ങൾ നേരിട്ടെത്തിയും അല്ലാതെയും പ്രവേശന പാസ്സുകൾ നേടാവുന്നതാണ്. ഓൺലൈൻ ആയി ബുക്ക് ചെയ്യുന്നതിന് ………………………………. എന്ന വെബ്സൈറ്റ് പരിശോധിക്കുക

Tags: Droupati murmu
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies