Drug Seized - Janam TV
Friday, November 7 2025

Drug Seized

ഏഴ് കിലോ കഞ്ചാവുമായി കോണ്‍ഗ്രസ് പഞ്ചായത്തംഗവും രണ്ടു സഹായികളും പിടിയില്‍

കട്ടപ്പന: ഏഴ് കിലോ കഞ്ചാവുമായി കോണ്‍ഗ്രസ് പഞ്ചായത്തംഗവും രണ്ടു പേരും പിടിയില്‍. കോണ്‍ഗ്രസ് നേതാവായ ഇരട്ടയാര്‍ പഞ്ചായത്തംഗത്തിന്റെ കടയില്‍നിന്നാണ് ഏഴ് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തത് . ...

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട ; മയക്കു മരുന്ന് വില്പന സംഘത്തിലെ പ്രധാനികൾ അമറും വാഹിദും കൂട്ടാളികളും പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വീണ്ടും ഡാൻസാഫ് സംഘത്തിന്റെ മയക്കുമരുന്ന് വേട്ട . രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിലായി. മലബാറിലെ മയക്കു മരുന്ന് വില്പന സംഘത്തിലെ പ്രധാനി അമറും ...

കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; 21 കിലോഗ്രാം കഞ്ചാവുമായി 3 പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ ലഹരി വേട്ട. മലപ്പറമ്പിൽ നിന്ന് 21.500 കിലോഗ്രാം കഞ്ചാവുമായി 3 പേർ പിടിയിലായി. കാസർകോട് സ്വദേശികളായ അഷ്റഫ്, കൃതി ഗുരു, ...

താമരശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട ; ഒൻപത് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

താമരശ്ശേരി: താമരശ്ശേരിയിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ ഒൻപത് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. വിൽപ്പനക്കായി എത്തിച്ച 9 കിലോഗ്രാം കഞ്ചാവുമായി ഉത്തര പ്രദേശ് സ്വദേശികളായ ...

വില്പനക്കെത്തിച്ചത് എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്‍ഡി സ്റ്റാംപ്; വീടു വളഞ്ഞ് 2 യുവാക്കളെ പിടികൂടി, നാട്ടുകാർ ചവിട്ടിക്കൂട്ടിയെന്ന് ആരോപണം

കണ്ണൂർ : ലഹരിക്കേസ് പ്രതികൾക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റമെന്ന് ആരോപണം. കണ്ണൂർ നാറാത്ത് ടിസി ഗേറ്റിലാണ് സംഭവം. പറശിനി റോഡിലെ മുഹമ്മദ് സിജാഫ്, നാറാത്ത് പാമ്പുരുത്തി റോഡിലെ ...

കൊച്ചിയിലെ ലഹരിവേട്ടകൾ: എക്‌സൈസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ

എറണാകുളം: കൊച്ചിയിലെ ലഹരി വേട്ടകളിൽ എക്‌സൈസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. സമീപ ദിവസങ്ങളിൽ തുടർച്ചയായി നടന്ന വൻ മയക്കുമരുന്ന് വേട്ടകളിൽ പിടിയിലായവർക്ക് രാജ്യാന്തര ...

കലൂരിലെ വൻ മയക്കുമരുന്ന് വേട്ട; കേസിൽ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും

എറണാകുളം: കലൂരിലെ വൻ മയക്കുമരുന്ന് വേട്ട കേസിൽ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും. സംസ്ഥാനാന്തര ബന്ധങ്ങളുള്ള കേസായതിനാലാണ് അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു ...

കോഴിക്കോട് ലഹരിവേട്ട; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: നാദാപുരത്ത് ലഹരിവേട്ട. 30.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ. ചെക്യാട് സ്വദേശി ചേണികണ്ടിയിൽ നംഷീദ് ആണ് പിടിയിലായത്. ഇന്നലെ രാത്രി നാദാപുരം ആവോലത്ത് വാഹന ...

മയക്കുമരുന്നുവേട്ട; തൃശ്ശൂരിൽ മെത്താഫിറ്റാമിനും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തൃശ്ശൂർ: തൃശ്ശൂർ ചിയ്യാരത്ത് മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. നെടുപുഴ സ്വദേശി പുല്ലാനി വീട്ടിൽ ആരോമൽ(22), കുന്നംകുളം ചൂണ്ടൽ പുതുശ്ശേരി സ്വദേശി പണ്ടാര പറമ്പിൽ ഷനജ് (28) ...

mdma

പാലക്കാട് ലഹരിവേട്ട; വാളയാറിൽ എംഡിഎംഎയുമായി യുവാവ് എക്‌സൈസ് പിടിയിൽ

പാലക്കാട്: പാലക്കാട് വാളയാറിൽ എംഡിഎംഎയുമായി യുവാവ് എക്‌സൈസ് പിടിയിൽ. കൊച്ചി ബ്രോഡ് വേയിൽ ഷൂ വില്പന നടത്തുന്ന കൊല്ലം സ്വദേശി അനസാണ് പിടിയിലായത്. ഇന്ന് രാവിലെ എ്ക്സൈസ് ...

ഓപ്പറേഷൻ ഹോട്ട്സ്‌പോട്ട്; മിന്നൽ റെയ്ഡിൽ തൃശൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

തൃശൂർ: തൃശൂരിൽ എംഡിഎംഎയുമായി 27 കാരൻ അറസ്റ്റിൽ. തൃശൂർ പീച്ചി സ്വദേശി ശിവം കോലിയെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ജില്ലയിൽ വ്യാപകമായി മയക്കുമരുന്ന് വിപണനം നടത്തുന്നവരെയും ...

വൻ ലഹരിവേട്ട; കോഴിക്കോട് വീണ്ടും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട് : വീണ്ടും വൻ ലഹരിവേട്ട. കോഴിക്കോട്ട് പന്തീരാങ്കാവിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഫറോക്ക് സ്വദേശി അൻവർ സാലിഹ് (27) ചേളനൂർ സ്വദേശി സഗേഷ് കെ ...

വീണ്ടും മയക്കുമരുന്ന് വേട്ട; കൊച്ചിയിൽ ഒരു കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ; ഏറെ ഗൗരവതരം;, അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ

എറണാകുളം: നെടുമ്പാശ്ശേരിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. ഷാർജയിൽനിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ വിദേശ വനിത പിടിയിൽ. ഇവരിൽ നിന്നും 1 കിലോ ഹെറോയിൻ പിടികൂടി. തിങ്കളാഴ്ച പുലർച്ചെ 3.10-ന് ...