കൊച്ചിയിലെ ലഹരിവേട്ടകൾ: എക്‌സൈസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊച്ചിയിലെ ലഹരിവേട്ടകൾ: എക്‌സൈസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2023, 07:48 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കൊച്ചിയിലെ ലഹരി വേട്ടകളിൽ എക്‌സൈസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. സമീപ ദിവസങ്ങളിൽ തുടർച്ചയായി നടന്ന വൻ മയക്കുമരുന്ന് വേട്ടകളിൽ പിടിയിലായവർക്ക് രാജ്യാന്തര ലഹരി മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഈ നീക്കം. കൊച്ചിയുടെ പല ഭാഗങ്ങളിൽ നിന്ന് പിടികൂടുന്ന എംഡിഎംഎ ഒരേ കേന്ദ്രത്തിൽ നിന്ന് എത്തിക്കുന്നതാണോയെന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷിക്കുന്നത്.

കലൂർ സ്റ്റേഡിയം പരിസരങ്ങളാണ് ലഹരി സംഘങ്ങൾ താവളമാക്കിയിരിക്കുന്നത്. ഇന്നലെ കലൂരിലെ വൻ മയക്കുമരുന്ന് വേട്ടയ്‌ക്ക് പിന്നാലെ കൊച്ചിയിൽ രണ്ടിടങ്ങളിലായി 95 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. കലൂരിലെ വാടക വീട്ടിൽ നിന്നായിരുന്നു 82 ഗ്രാം പിടികൂടിയിരുന്നത്. പാലാരിവട്ടത്ത് നിന്ന് 13 ഗ്രാമും പിടികൂടിയിരുന്നു.

കഴിഞ്ഞയാഴ്ച 327 ഗ്രാം എംഡിഎംഎയുമായി നാലംഗസംഘം എക്‌സൈസിന്റെ പിടിയിലായിരുന്നു. ബെംഗളൂരുവിൽ നിന്നെത്തിച്ച ലഹരിയുമായി നോയൽ ജോസഫ്, മെഹറൂഫ്, മുഹമ്മദ് റാഷിം എന്നിവരായിരുന്നു പിടിയിലായത്. ഹിമാചൽ പ്രദേശിൽ നിന്നും ലഹരി കൊച്ചിയിലേക്ക് എത്തിച്ചായിരുന്നു ഇവരുടെ ലഹരി വിൽപ്പന.

അതേസമയം സമീപകാലത്ത് നിരവധി വൻ ലഹരി വേട്ടകൾ എൻസിബി നടത്തിയിരുന്നു. കഴിഞ്ഞ മെയ് മാസം 25000 കോടി രൂപയുടെ ലഹരിമരുന്ന് എൻസിബി പുറംകടലിൽ വച്ച് പിടികൂടിയിരുന്നു. മെതാഫെറ്റമിനായിരുന്നു ലഹരിമരുന്ന്. ഓപ്പറേഷൻ സമുദ്രഗുപ്തയുടെ ഭാഗമായിട്ടായിരുന്നു ഈ ലഹരി വേട്ട. ലഹരി മാഫിയ സംഘങ്ങൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലൊളിപ്പിച്ച മെതാഫെറ്റമിൻ വലിയ തോതിൽ കൊച്ചിയിലേക്കും എത്തിയോയെന്നും എൻസിബി അന്വേഷിക്കും.

 

Tags: ncbNARCOTIC BUREAUDrug Seized
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies