കോഴിക്കോട്ട് വൻ ലഹരിവേട്ട: ദേശീയപാതയിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
കോഴിക്കോട്: നഗരത്തിൽ ലഹരിമാഫിയയുടെ വൻ ശൃംഖല തകർത്ത് പന്തീരങ്കാവ് പോലീസ്. പന്തീരങ്കാവ് ദേശീയപാത സർവീസ് റോഡിൽ നടത്തിയ മിന്നൽ പരിശോധനയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) മൂന്ന് ...












